ഫിയോദർ സ്ട്രാവിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fyodor Stravinsky as the Miller in Dargomyzhsky's opera Rusalka
Tomb of Fyodor Stravinsky in Tikhvin Cemetery in Saint Petersburg

ഫിയോദോർ അഗ്നീഷ്യവിച്ച് സ്ട്രാവിൻസ്കി (റഷ്യൻ: Фёдор Игна́тиевич Страви́нский),20 ജൂൺ [O.S. ജൂൺ 8] 1843, ഗൊലോവിൻസിയിൽ, മിൻസ്ക് ഗവർണ്ണറേറ്റ് - 4 ഡിസംബർ [O.S. 21 നവംബർ 1902) ഒരു റഷ്യൻ ബാസ് ഓപ്പറ ഗായകനും നടനും, പോളിഷ് വംശജനും ആയിരുന്നു. ഇഗോർ സ്ട്രാവിൻസ്കിയുടെ പിതാവും, തിയോഡോർ സ്ട്രാവിൻസ്കിയുടെയും സൗലിമ സ്ട്രാവിൻസ്കിയുടെയും മുത്തച്ഛനുമായിരുന്നു.

ജീവിതവും തൊഴിലും[തിരുത്തുക]

പിതാവ് ഇഗ്നാസി ഒരു കത്തോലിക്കനും, സുലിമ സ്ട്രാവിൻസ്കിയുടെ കുലീനമായ പോളിഷ് കുടുംബത്തിൽ നിന്നുള്ളതും ആയിരുന്നു. അദ്ദേഹത്തിൻറെ അമ്മ അലക്സാണ്ട്ര ഇവോനോവ്ന സ്കൊരോകോഡോവ ഒരു റഷ്യൻ ചെറിയ ഭൂവുടമയുടെ മകളായിരുന്നു. മിഷനറി കത്തോലിക്ക-ഓർത്തോഡോക്സ് വിവാഹങ്ങളിൽ നിന്ന് ജനിച്ച കുട്ടികൾ റഷ്യൻ ഓർത്തഡോക്സ് വിശ്വാസത്തിൽ വളർത്തേണ്ടതുണ്ടായിരുന്നതിനാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുസൃതമായി ഫിയോദോർ സ്നാനമേറ്റു.[1][2][3]

അവലംബം[തിരുത്തുക]

  1. Igor Stravinsky, Robert Craft, Memories and commentaries, University of California Press, 1981, p. 17
  2. Roman Vlad, Stravinsky, Cambridge University Press, 1978, p. 3
  3. Scott Lubaroff, An examination of the neo-classical wind works of Igor Stravinsky: the Octet for winds and Concerto for piano and winds, E. Mellen Press, 2004, p. 5
  • Lysenko, I. A, Dictionary of Ukrainian singers. Kiev, 1997
"https://ml.wikipedia.org/w/index.php?title=ഫിയോദർ_സ്ട്രാവിൻസ്കി&oldid=2915353" എന്ന താളിൽനിന്ന് ശേഖരിച്ചത്