ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Phibsoo Wildlife Sanctuary
Shy Chital Stags.jpg
Phibsoo protected area location map.png
LocationDagana & Sarpang, Bhutan
Area268.93 കി.m2 (103.83 sq mi)
WebsiteBhutan Trust Fund for Environmental Conservation

പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാനിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ആണ് ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം. പടിഞ്ഞാറൻ സാർപങ് ജില്ലയിലും തെക്ക് കിഴക്ക് ഡാഗാന ജില്ലയും പശ്ചിമ ബംഗാളുമായി 268.93 ചതുരശ്ര കിലോമീറ്റർ (103.83 ച മൈ) വിസ്തീർണ്ണത്തിൽ അതിർത്തി പങ്കിടുന്നു.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Parks of Bhutan". Bhutan Trust Fund for Environmental Conservation online. Bhutan Trust Fund. മൂലതാളിൽ നിന്നും 2011-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-26.
  2. "Phipsoo Wildlife Sanctuary". Himalaya 2000 online. Bhutan Travel Guide. ശേഖരിച്ചത് 2011-04-02.