ഫിഫ പുഷ്ക്കാഷ് സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫിഫ പുഷ്ക്കാസ് സമ്മാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വർഷത്തെ മികച്ച ഗോളിന് ഫിഫ നൽകുന്ന സമ്മാനമാണ് ഫിഫ പുഷ്കാഷ് സമ്മാനം. 2009-ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

"https://ml.wikipedia.org/w/index.php?title=ഫിഫ_പുഷ്ക്കാഷ്_സമ്മാനം&oldid=1734615" എന്ന താളിൽനിന്ന് ശേഖരിച്ചത്