ഫിനിക്സ് ആർട്ട് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിനിക്സ് ആർട്ട് മ്യൂസിയം
Phoenix Art Museum entrance.jpg
Phoenix Art Museum's north entrance
Established18 നവംബർ 1959 (1959-11-18)
Location1625 North Central Avenue
Phoenix, Arizona 85004 United States
Coordinates33°28′00″N 112°04′22″W / 33.466749°N 112.072655°W / 33.466749; -112.072655Coordinates: 33°28′00″N 112°04′22″W / 33.466749°N 112.072655°W / 33.466749; -112.072655
TypeArt Museum [1]
DirectorAmada Cruz, The Sybil Harrington Director [2]
Public transit access#10, Central at McDowell (METRO Light Rail)
WebsitePhoenix Art Museum

ഫിനിക്സ് ആർട്ട് മ്യൂസിയം, തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിൽ ദൃശ്യ കലകൾക്കായുള്ള ഏറ്റവും വലിയ ആർട്ട് മ്യൂസിയമാണ്. അരിസോണയിലെ ഫിനിക്സിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഏകദേശം 285,000 ചതുരശ്ര അടി (26,500 ചതുരശ്ര മീറ്റർ) വിസ്താരത്തിലാണു സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര പൊതുപ്രദർശനങ്ങളൊടൊപ്പം, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള ആധുനിക, സമകാലീനകാല കല, ഫാഷൻ ഡിസൈൻ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഏകദേശം 18,000 ത്തിലധികം വിസ്തൃതമായ ശേഖരങ്ങളെ ഇതു പ്രദർശിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. Phoenix Art Museum: About, ARTINFO, 2008, ശേഖരിച്ചത് 2008-07-24[പ്രവർത്തിക്കാത്ത കണ്ണി]
  2. Lengel, Kerry (November 17, 2014). "Phoenix Art Museum names new director". Arizona Republic. ശേഖരിച്ചത് 2015-06-21.