ഫിഗ്ഗെ ആർട്ട് മ്യൂൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിഗ്ഗെ ആർട്ട് മ്യൂസിയം
Figge Art Museum 2.jpg
സ്ഥാപിതം1928; in present location since 2005
സ്ഥാനം225 W. 2nd Street, Davenport, Iowa, US
Visitors76,688 (2006)
DirectorTim Schiffer
ArchitectDavid Chipperfield
വെബ്‌വിലാസംwww.figgeartmuseum.org

ഫിഗ്ഗെ ആർട്ട് മ്യൂസിയം ഐയവയിലെ ഡാവെൻപോർട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ്. സാധാരണയായി അറിയപ്പെടുന്നതു പോലെ, ഒരു വിജ്ഞാനകോശ സ്വഭാവമുള്ള ശേഖരമുള്ള ഈ ആർട്ട് മ്യൂസിയം, കിഴക്കൻ അയവയിലേയും പടിഞ്ഞാറൻ ഇല്ലിനോയി മേഖലയിലേയും ഒരു പ്രധാന ആർട്ട് മ്യൂസിയമായി പ്രവർത്തിക്കുന്നു. അനേകം ഉന്നതവിദ്യാഭ്യാസ പരിപാടികൾക്ക് കലാവസതുക്കൾക്കായുള്ള ആശ്രയകേന്ദ്രമായും കലാവസ്തുക്കളുടെ ശേഖരണ ഹബ് എന്ന നിലയിലും നിരവധി പ്രാദേശിക സർവകലാശാലകളുമായും കോളേജുകളുമായും ഇഴുകിച്ചേർന്ന് ഫിഗ്ഗെ ആർട്ട് മ്യൂസിയം പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]