ഫിംഗർ (ഏകകം)
ദൃശ്യരൂപം
നീളമളക്കാനായി ഉപയോഗിച്ചിരുന്ന ഒരു ആന്ത്രോപിക് ഏകകമാണ് ഫിംഗർ അഥവാ ഫിംഗർ ബ്രെഡ്ത്. മുതിർന്ന ഒരാളുടെ വിരൽ വീതിയാണ് ഇതിന്റെ അടിസ്ഥാനം. 3⁄4 ഇഞ്ച് അല്ലെങ്കിൽ 1⁄16 അടി എന്ന് ഫിംഗർ നിയതമാക്കിയിരിക്കുന്നു[1][2][3][4]. ഡിജിറ്റ് എന്ന ഏകകവും ഏകദേശം സമാനമായ സവിശേഷതകളോടെ നിലനിന്നിരുന്നു.
വൈദ്യശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും (അനാട്ടമി, റേഡിയോളജി മുതലായവ) ഫിംഗർ (അക്ഷരാർത്ഥത്തിൽ ഒരു വിരലിന്റെ വീതി) അനൗപചാരികവും എന്നാൽ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു ഏകകമാണ്. [5] [6]
പാനീയങ്ങളിലും കുടിമത്സരങ്ങളിലുമല്ലാതെ[7][8][9] ഇംഗ്ലീഷിൽ, ഈ ആന്ത്രോപിക് ഏകകങ്ങൾ മിക്കവാറും ഉപയോഗിക്കാതായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Noah Webster; John Walker (1830). American dictionary of the English language. digit: Converse. p. 247. Retrieved 15 January 2012.
- ↑ Ronald Edward Zupko (1985). A dictionary of weights and measures for the British Isles: the Middle Ages to the twentieth century. American Philosophical Society. pp. 109–10. ISBN 978-0-87169-168-2. Retrieved 15 January 2012.
- ↑ Noah Webster (1896). Webster's collegiate dictionary. G. & C. Merriam. p. 332. Retrieved 14 January 2012.
- ↑ William Markham (1739). A general introduction to trade and business: or, The young merchant's and tradesman's magazine ... A. Bettesworth and C. Hitch. p. 104. Retrieved 25 January 2012.
- ↑ The American Journal of the Medical Sciences. Charles B. Slack. 1839. p. 363. Retrieved 15 January 2012.
- ↑ David V. Skinner (28 April 1997). Cambridge textbook of accident and emergency medicine. Cambridge University Press. p. 1209. ISBN 978-0-521-43379-2. Retrieved 15 January 2012.
- ↑ University chronicle. 1858. p. 187. Retrieved 15 January 2012.
- ↑ Bret Harte (1899). "A Jack and Jill of the Sierras". McClure's magazine. S.S. McClure Co. p. 230. Retrieved 15 January 2012.
- ↑ Harvard Student Agencies, Inc.; Harvard Student Agencies (15 January 2000). The official Harvard Student Agencies bartending course. Macmillan. p. 38. ISBN 978-0-312-25286-1. Retrieved 15 January 2012.