ഫാർമേഴ്സ്‌വിൽ (ടെക്സസ്)
Jump to navigation
Jump to search
ഫാർമേഴ്സ്‌വിൽ (ടെക്സസ്) | |
---|---|
![]() | |
Motto(s): "Discover A Texas Treasure"[1] | |
![]() ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
വിസ്തീർണ്ണം | |
• ആകെ | 3.4 ച മൈ (8.8 കി.മീ.2) |
• ഭൂമി | 3.2 ച മൈ (8.4 കി.മീ.2) |
• ജലം | 0.2 ച മൈ (0.4 കി.മീ.2) |
ഉയരം | 653 അടി (199 മീ) |
ജനസംഖ്യ (2000) | |
• ആകെ | 3,118 |
• ജനസാന്ദ്രത | 962.2/ച മൈ (371.5/കി.മീ.2) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75442 |
Area code(s) | 972 |
FIPS കോഡ് | 48-25488[2] |
GNIS ഫീച്ചർ ID | 1335715[3] |
വെബ്സൈറ്റ് | http://www.farmersvilletx.com/index.jsp |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഫാർമേഴ്സ്‌വിൽ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 3,301 പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
ഫാർമേഴ്സ്‌വിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°09′51″N 96°22′00″W / 33.164141°N 96.366731°W[6] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 3.4 square mile (8.8 കി.m2) ആണ്. ഇതിൽ 3.2 square mile (8.3 കി.m2) കരപ്രദേശവും 0.2 square mile (0.52 കി.m2) (4.99%) ജലവുമാണ്.
അവലംബം[തിരുത്തുക]
- ↑ "City of Farmersville Texas". City of Farmersville Texas. ശേഖരിച്ചത് October 19, 2012.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in:
|date=
(help) - ↑ "City of Farmersville Texas". City of Farmersville Texas. ശേഖരിച്ചത് October 19, 2012.
- ↑ "City of Farmersville Texas". City of Farmersville Texas. ശേഖരിച്ചത് October 19, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in:
|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Farmersville, Texas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഫാർമേഴ്സ്‌വിൽ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- The Farmersville Times
- Farmersville Independent School District
- Texas State Historical Association
- Farmersville Historical Markers
- City-Data.com
- ePodunk: Profile for Farmersville, Texas
}}