ഫാർമസ്യൂട്ടിക്ക്സ്
ഫാർമസിയിലെ വ്യവസ്ഥിതിയിൽ പുതിയ രാസവസ്തുക്കളും പഴയ മരുന്നുകൾ രോഗികൾക്ക് സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന ഒരു ന്യൂ കെമിക്കൽ എൻറിറ്റി (എൻസിഇ) പ്രക്രിയയെ കൈകാര്യം ചെയ്യുന്നതാണ് ഫാർമസ്യൂട്ടിക്ക്സ്. ഇത് ഡോസേജ് ഫോം ഡിസൈൻ സയൻസ് എന്നും അറിയപ്പെടുന്നു. ഇതിൽ ഔഷധങ്ങളുടെ ഗുണവീര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം രാസവസ്തുക്കളുണ്ട്. അവയുടെ പ്രവർത്തന മേഖലകളിൽ ചികിത്സാ പ്രസക്ത അളവുകൾ നേടിയെടുക്കാൻ സഹായിക്കുന്നതിന് പ്രത്യേക അളവുകൾ ആവശ്യമാണ്. ശരീരത്തിൽ ഉപയോഗിക്കാനുള്ള മരുന്നുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫാർമസ്യൂട്ടിക്ക്സ് സഹായിക്കുന്നു. [1]ശുദ്ധമായ ഔഷധ രൂപീകരണവും മരുന്ന് ഉപയോഗിക്കാനുള്ള അളവുകളും ഫാർമസ്യൂട്ടിക്സിൽ നിർദ്ദേശിക്കുന്നു.
ഫാർമസ്യൂട്ടിക്കുകളുടെ ശാഖകൾ ഇവയാണ്'.
- ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷൻ
- ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്
- ഡിസ്പെൻസിങ് ഫാർമസി
- ഫാർമസ്യൂട്ടിക്കൽ ടെക്നോളജി
- ഫിസിക്കൽ ഫാർമസി
- ഫാർമസ്യൂട്ടിക്കൽ ജൂറിസ്പ്രുഡൻസ്
ഇതും കാണുക[തിരുത്തുക]
- List of pharmaceutical companies
- Pharmacognosy
- Pharmaceutical company
- Nicholas Culpeper – 17th-century English physician who translated and used "pharmocological texts"
അവലംബം[തിരുത്തുക]
- ↑ "What is Pharmaceutics? | Pharmaceutics". Sop.washington.edu. മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-26.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
ഫാർമസ്യൂട്ടിക്ക്സ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Excipient selection for injectable / parenteral formulations Archived 2014-08-09 at the Wayback Machine.