ഉള്ളടക്കത്തിലേക്ക് പോവുക

ഫാർനെബോഫ്ജാർഡെൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Färnebofjärden National Park
Färnebofjärdens nationalpark
Map showing the location of Färnebofjärden National Park
Map showing the location of Färnebofjärden National Park
സ്ഥലംAvesta, Sandviken, Heby and Sala Municipalities, Dalarna, Gävleborg, Uppsala and Västmanland Counties, Sweden
അടുത്തുള്ള നഗരംHeby, Sandviken
നിർദ്ദേശാങ്കങ്ങൾ60°11′N 16°46′E / 60.183°N 16.767°E / 60.183; 16.767
വിസ്തീർണ്ണം101 കി.m2 (39  മൈ)[1]
സ്ഥാപിതം1998[1]
ഭരണസമിതിNaturvårdsverket
വെബ്സൈറ്റ്www.farnebofjarden.se

ഫാർനെബോഫ്ജാർഡെൻ ദേശീയോദ്യാനം (സ്വീഡിഷ്Färnebofjärdens nationalpark)സ്റ്റോക്ഹോമിന് 140 കിലോമീറ്റർ (87 മൈൽ) വടക്കായി ഡലാൽവെൻ നദി വിലങ്ങനെ കടന്നു പോകുന്നതുമായ സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ഡലാർണ, ഗാവ്‍ലെബോർഗ്ഗ് കൌണ്ടികളുടെ അതിരുകൾക്കിടയിൽ, 10,100 ഹെക്ടർ (25,000 ഏക്കർ) പ്രദേശം ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു, അതിൽ 4,110 ഹെക്ടർ (10,200 ഏക്കർ) ജലമയമായ പ്രദേശമാണ്.

അവലംബം

[തിരുത്തുക]
  1. 1 2 "Färnebofjärden National Park". Naturvårdsverket. Archived from the original on 2013-03-27. Retrieved 21 December 2014.