ഫാൻ കോയിൽ യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fancoil 1.jpg
Fancoil 2.jpg

താപന/ശീതീകരണ കോയിലും(heating or cooling coil) ഒരു ഫാനും ഉൾപ്പെടുന്ന ഒരു ഉപകരണമാണ് ഫാൻ കോയിൽ യൂണിറ്റ് (ഇംഗ്ലീഷ്: Fan coil unit)അഥവാ എഫ്.സി.യു. HVACവ്യൂഹത്തിലെ ഒരു ഭാഗമാണ് എഫ്.സി.യു. സ്വിച്ച് വഴി നേരിട്ടോ അല്ലെങ്കിൽ തെർമോസ്റ്റാറ്റ് വഴിയോ ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാം. ഇത് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ താപനില ക്രമീകരിക്കുക എന്നതാണ് ഫാൻ കോയിൽ യൂണിറ്റിന്റെ പ്രധാന ധർമ്മം.

"https://ml.wikipedia.org/w/index.php?title=ഫാൻ_കോയിൽ_യൂണിറ്റ്&oldid=2052941" എന്ന താളിൽനിന്ന് ശേഖരിച്ചത്