ഫാസ്റ്റ് ഫൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fast Five
Theatrical release poster
സംവിധാനംJustin Lin
നിർമ്മാണംNeal H. Moritz
Vin Diesel
Michael Fottrell
രചനChris Morgan
ആസ്പദമാക്കിയത്Characters
by Gary Scott Thompson
അഭിനേതാക്കൾ
സംഗീതംBrian Tyler
ഛായാഗ്രഹണംStephen F. Windon
ചിത്രസംയോജനംKelly Matsumoto
Fred Raskin
Christian Wagner
സ്റ്റുഡിയോOriginal Film
One Race Films
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 20, 2011 (2011-04-20) (Australia)
  • ഏപ്രിൽ 29, 2011 (2011-04-29) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$125 million
സമയദൈർഘ്യം130 minutes
ആകെ$626.1 million[1]

2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്‌ഷൻ ചലച്ചിത്രമാണ് ഫാസ്റ്റ് ഫൈവ്.[2] വിൻ ഡീസൽ , പോൾ വാക്കർ എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാറോട്ട മത്സരങ്ങളും കാറുകളും മുഖ്യ കഥാ പാത്രം ആകുന്ന ദ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന പരമ്പരയിലെ 5-മത്തെ ചിത്രം ആണ് ഇത്. ജസ്റ്റിൻ ലിൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കഥ[തിരുത്തുക]

ഡി എസ് എസ് പിടികൂടാൻ നടക്കുന്ന ഹെർനാൻ എന്ന അഴിമതിക്കാരൻ ആയ വ്യാപാരിയിൽ നിന്നും ഡോമിനികോ ബ്രയാൻ എന്നിവർ $ 100 മില്യൺ കവരുന്നതാണ് കഥാ സാരം.

കഥാപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gray, Brandon (May 9, 2011). "Weekend Report: 'Thor' Thwacks It Within the Park". Box Office Mojo. Amazon.com. Archived from the original on 2013-01-05. Retrieved May 14, 2011.
  2. "Fast Five Becomes Fast & Furious 5: Rio Heist and Picks Up New Poster". Scannain. Archived from the original on 2011-07-04. Retrieved 2012-12-21.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Fast Five എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഫാസ്റ്റ്_ഫൈവ്&oldid=3777048" എന്ന താളിൽനിന്ന് ശേഖരിച്ചത്