ഫാബിയൻ വിൽനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fabian Wilnis
Personal information
Full name Fabian Wilnis[1]
Date of birth (1970-08-23) 23 ഓഗസ്റ്റ് 1970  (53 വയസ്സ്)[1]
Place of birth Paramaribo, Suriname
Height 5 ft 11 in (1.80 m)[1]
Position(s) Defender
Senior career*
Years Team Apps (Gls)
1990–1996 NAC Breda 134 (3)
1996–1999 De Graafschap 107 (1)
1999–2008 Ipswich Town 282 (6)
2008–2009 Grays Athletic 33 (0)
2014 Leiston
Total 556 (10)
*Club domestic league appearances and goals

ഫാബിയൻ വിൽനിസ് (1970 ആഗസ്റ്റ് 23-ന് ജനിച്ചു) ഒരു ഡച്ച്-സുരിനാമീസ് കളിക്കാരനും ഡിഫൻഡറും ആണ്. 2014-ൽ ലെയിസ്റ്റണിൽ അവസാനമായി കളിച്ചു. NAC ബ്രെഡ, ഡി ഗ്രാഫ്ഷാപ്പ്, ഇപ്സ്വിച്ച് ടൗൺ F.C, ഗ്രേയ്സ് അത്ലറ്റിക് F.C. എന്നിവയ്ക്കായി അദ്ദേഹം കളിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Hugman, Barry J., ed. (2008). The PFA Footballers' Who's Who 2008–09. Mainstream Publishing. p. 441. ISBN 9781845963248.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാബിയൻ_വിൽനിസ്&oldid=2898980" എന്ന താളിൽനിന്ന് ശേഖരിച്ചത്