ഫാഫ് ഡു പ്ലെസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാങ്കോയിസ് ഡുപ്ലെസിസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Francois du Plessis
ജനനം (1984-07-13) 13 ജൂലൈ 1984  (39 വയസ്സ്)
Pretoria, Gauteng Province, South Africa
വിളിപ്പേര്ഫാഫ്, മാരത്തോൺ മാൻ
ഉയരം1.80 m (5 ft 11 in)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഓഫ്ബ്രേക്ക്
റോൾMiddle order batsman
T20 captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 314)2 November 2012 v Australia
അവസാന ടെസ്റ്റ്2 January 2015 v West Indies
ആദ്യ ഏകദിനം (ക്യാപ് 101)18 January 2011 v India
അവസാന ഏകദിനം7 March 2015 v Pakistan
ഏകദിന ജെഴ്സി നം.18
ആദ്യ ടി20 (ക്യാപ് 52)8 September 2012 v England
അവസാന ടി2011 January 2015 v West Indies
ടി20 ജെഴ്സി നം.18
പ്രാദേശിക തലത്തിൽ
വർഷംടീം
2004–presentNortherns
2005–presentTitans
2008–2009Lancashire
2011–ചെന്നൈ സൂപ്പർ കിംഗ്സ്
2012മെൽബൺ റെനെഗ്രേഡ്സ്
2014–presentചെന്നൈ സൂപ്പർ കിംഗ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ്
കളികൾ 20 72 120 97
നേടിയ റൺസ് 1,447 2,240 2,601 5,770
ബാറ്റിംഗ് ശരാശരി 51.67 35.69 26.12 40.92
100-കൾ/50-കൾ 3/6 4/14 1/13 11/33
ഉയർന്ന സ്കോർ 137 126 119 176
എറിഞ്ഞ പന്തുകൾ 78 192 790 2,558
വിക്കറ്റുകൾ 0 2 50 41
ബൗളിംഗ് ശരാശരി n/a 94.50 18.34 36.02
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 2 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 0
മികച്ച ബൗളിംഗ് 0/8 1/8 5/19 4/39
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 12/– 41/– 49/– 86/–
ഉറവിടം: Cricinfo, 7 March 2015

ഫ്രാങ്കോയിസ് ഫാഫ് ഡു പ്ലെസിസ് ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് (ജനനം 1984 ജൂലൈ 14, പ്രിട്ടോറിയ).വലം കൈയൻ മധ്യനിര ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ്സ്പിന്നറുമാണദ്ദേഹം.2011 ജനുവരിയിൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് ഡു പ്ലെസിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.2012 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിൽ സെഞ്ചുറി നേടിയ ഡു പ്ലെസിസ് അരങ്ങേറ്റ മൽസരത്തിൽ ശതകം നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ കളിക്കാരനായി മാറി.[1]. പ്രാദേശിക ക്രിക്കറ്റിൽ നോർത്തേൺസ്, ടൈറ്റൻസ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡു പ്ലെസിസ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് താരമാണ്.

അവലംബം[തിരുത്തുക]

  1. Scorecard, Wisden India, retrieved 2012-11-26

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാഫ്_ഡു_പ്ലെസിസ്&oldid=3638384" എന്ന താളിൽനിന്ന് ശേഖരിച്ചത്