ഫാത്വിമ ബിൻത് മുൻദിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദീനയിൽ നിന്നുള്ള ഒരു ഹദീഥ് പണ്ഡിതയായിരുന്നു ഫാത്വിമ ബിൻത് അൽ മുൻദിർ ഇബ്ൻ അൽ സുബൈർ അഥവാ ഫാത്വിമ ബിൻത് മുൻദിർ (അറബി: فاطمة بنت المنذر بن الزبير ) (668–763). താബിഅ് ആയിരുന്നു ഇവർ[1].

അവലംബം[തിരുത്തുക]

  1. "Fatima bint al-Mundhir « Muslim Heritage".
"https://ml.wikipedia.org/w/index.php?title=ഫാത്വിമ_ബിൻത്_മുൻദിർ&oldid=3923909" എന്ന താളിൽനിന്ന് ശേഖരിച്ചത്