ഫാത്വിമ അൽ ബതൈഹിയ
ദൃശ്യരൂപം
ഫാത്വിമ അൽ ബതൈഹിയ فاطمہ البطيحيہ | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | അബ്ബാസിയ ഖിലാഫത്ത് |
മരണം | മദീന |
എട്ടാം നൂറ്റാണ്ടിലെ ഒരു ഹദീസ് പണ്ഡിതയായിരുന്നു ഫാത്വിമ അൽ ബതയാഹിയ എന്ന ഫാത്വിമ ബിൻത് ഇബ്റാഹിം ഇബ്ൻ മഹ്മൂദ് അൽ ബതൈഹിയ്യ[1][2].
ജീവിതരേഖ
[തിരുത്തുക]ദമാസ്കസിലായിരുന്ന സമയത്ത് സഹീഹ് ബുഖാരി പഠിപ്പിച്ചിരുന്ന ഫാത്വിമ അക്കാലത്തെ പ്രമുഖ പണ്ഡിതയായി അറിയപ്പെട്ടു. ഹജ്ജ് കാലങ്ങളിൽ അവരുടെ പഠനക്ലാസ്സുകളിലേക്ക് പ്രമുഖ പണ്ഡിതർ പോലും എത്തിച്ചേർന്നിരുന്നു[2].
വാർദ്ധക്യത്തിൽ മദീനയിലേക്ക് മാറിയ ഫാത്വിമ അൽ ബതൈഹിയ, മസ്ജിദുന്നബവിയിൽ തന്റെ വിദ്യാർത്ഥികളെ പഠിപ്പിച്ചുവന്നു[3][4].
അവലംബം
[തിരുത്തുക]- ↑ Aliyah, Zainab (2015-02-02). "Great Women in Islamic History: A Forgotten Legacy". Young Muslim Digest. Archived from the original on 2020-08-14. Retrieved 18 February 2015.
- ↑ 2.0 2.1 Qazi, Moin (2015). Women In Islam- Exploring New Paradigms. Notion Press. ISBN 978-9384878030.
- ↑ Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 264.
- ↑ Suleman and, Mehrunisha; Rajbee, Afaaf. "The Lost Female Scholars of Islam". Emel magazine. Emel magazine. Retrieved 25 February 2015.