ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലിക്കടുത്തുള്ള കൂമ്പൻപാറയിൽ 1961ൽ രൂപം കൊണ്ട സ്കൂളാണ് കൂമ്പൻപാറയിലെ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ ഒരു സ്കൂളണ് ഇത്.കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികവു നേടാൻ ഈ സ്കൂളിലെ ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും കഴിഞ്ഞിട്ടുണ്ട്.ഇവിടെ നേഴ്സറി മുതൽ +2 വരെയുള്ള തരത്തിലെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.