ഫാത്തിമ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാത്തിമ അലി
ജനനം(1989-08-08)ഓഗസ്റ്റ് 8, 1989
മരണംജനുവരി 25, 2019(2019-01-25) (പ്രായം 29)
തൊഴിൽപാചകവിദഗ്ദ്ധ
അറിയപ്പെടുന്നത്ടോപ് ഷെഫ് (സീസൺ 15)
മാതാപിതാക്കൾs
  • അഷ്താർ ഔസഫ് അലി (father)
  • ഫരേസെ ദുറാനി (mother)

ടോപ് ഷെഫ് എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിന്റെ 15ആമത്തെ സീസണിൽ ആരാധകപ്രശംസ നേടിയ മത്സരാർത്ഥിയായിരുന്നു ഫാത്തിമ അലി. ((ആഗസ്ത് 8, 1989 – ജനുവരി 25, 2019) പാകിസ്താനിൽ ജനിച്ച് പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.[1][2]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാത്തിമ_അലി&oldid=3086318" എന്ന താളിൽനിന്ന് ശേഖരിച്ചത്