ഫാത്തിമാഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം‍ ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ രാമപുരം രൂട്ടിൽ ചക്കാമ്പുഴ നിരപ്പിൽ നിന്നും വ്യാപിച്ചുകിടക്കുന്ന വാഗമണ്ണിൽ സ്ഥിതിചെയ്യുന്ന ഒരു കുരിശുമലയാണ് ഫാത്തിമാഗിരി. ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയുടെ കീഴിലാണ് ഇപ്പോൾ ഈ കുരിശുമല ഉള്ളത്.

"https://ml.wikipedia.org/w/index.php?title=ഫാത്തിമാഗിരി&oldid=3407476" എന്ന താളിൽനിന്ന് ശേഖരിച്ചത്