ഫാഗോസൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Long rod-shaped bacteria, one of which has been partially engulfed by a larger blob-shaped white blood cell. The shape of the cell is distorted by undigested bacterium inside it.
Scanning electron micrograph of a neutrophil phagocytosing anthrax bacilli (orange)

ഫാഗോസൈറ്റുകൾ Phagocytes നമ്മുടെ ശരീരത്തിലെത്തുന്ന അപകടകാരികളായ കണികകൾ, ബാക്ടീരിയ, മൃതമായതോ മരിച്ചുകൊണ്ടിരിക്കുന്നതുമായ കോശങ്ങൾ തുടങ്ങിയവയെ ആഹരിച്ചു നശിപ്പിച്ച് ശരീരത്തെ രക്ഷിക്കുന്നു. ഇവയുടെ പേര് ഗ്രീക്ക് പദമായ Greek phagein, "to eat" or "devour", and "-cyte", the suffix in biology denoting "cell", from the Greek kutos, "hollow vessel".[1] അവ ശരീരത്തിലുണ്ടാകുന്ന അണുബാധയേയും തുടർന്നു ലഭിക്കുന്ന രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്.[2] ജന്തുലോകത്ത് ഫാഗോസൈറ്റുകൾ വളരെ പ്രാധാന്യമുള്ളതാണ്.[3] കശേരുകികളിൽ ഇത് വളരെയധികം വികസിച്ചിട്ടുണ്ട്.[4] ഒരു ലിറ്റർ മനുഷ്യരക്തത്തിൽ 6 ദശലക്ഷം ഫാഗോസിറ്റുകൾ ഉണ്ട്.[5] അവയെ 1882 ൽ ഇല്യ ഇലിയിച്ച് മെക്നിക്കോവ് ആണു കണ്ടുപിടിച്ചത്. നക്ഷമത്സ്യത്തിന്റെ ലാർവ്വയെ പഠിക്കുമ്പോൾ ആണിതു അദ്ദേഹം കണ്ടുപിടിച്ചത്.[6] 1908ൽ മെക്നിക്കോവിനു ഈ കണ്ടുപിടിത്തത്തിനു വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[7] ഫാഗോസൈറ്റുകൾ അനേകം സ്പീഷീസുകളിൽ കാണപ്പെടുന്നുണ്ട്; ചില അമീബകൾ ഫാഗോസൈറ്റുകളുടെ മാക്രോഫേജിന്റെ സ്വഭാവം കാണിക്കുന്നുണ്ട്. ഇതു കാണിക്കുന്നത്, ജീവന്റെ പരിണാമഘട്ടത്തിന്റെ ആദ്യഘട്ടത്തിൽ ഫാഗോസൈറ്റുകൾ പ്രത്യക്ഷപ്പെട്ടു എന്നാണ്.[8]

ചരിത്രം[തിരുത്തുക]

ഫാഗോസൈറ്റോസിസ്[തിരുത്തുക]

A cartoon: 1. The particle is depicted by an oval and the surface of the phagocyte by a straight line. Different smaller shapes are on the line and the oval. 2. The smaller particles on each surface join. 3. The line is now concave and partially wraps around the oval.
Phagocytosis in three steps: 1. Unbound phagocyte surface receptors do not trigger phagocytosis. 2. Binding of receptors causes them to cluster. 3. Phagocytosis is triggered and the particle is taken up by the phagocyte.

= കൊല്ലുന്നതിന്റെ രീതി[തിരുത്തുക]

അപ്പോപ്റ്റോസിസിൽ ഉള്ള പങ്കാളിത്തം [തിരുത്തുക]

Apoptosis—phagocytes clear fragments of dead cells from the body

മറ്റു കോശങ്ങളുമായുള്ള വിനിമയം[തിരുത്തുക]

പ്രൊഫണൽ അല്ലാത്ത ഫാഗോസൈറ്റുകൾ [തിരുത്തുക]

Pathogen evasion and resistance[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Shorter Oxford English Dictionary. Oxford University Press (Guild Publishing). 1983. pp. 1566–67. {{cite book}}: Cite uses deprecated parameter |authors= (help)
  2. Delves et al. 2006, പുറങ്ങൾ. 2–10
  3. Delves et al. 2006, പുറം. 250
  4. Delves et al. 2006, പുറം. 251
  5. Hoffbrand, Pettit & Moss 2005, പുറം. 331
  6. Ilya Mechnikov, retrieved on November 28, 2008. From Nobel Lectures, Physiology or Medicine 1901–1921, Elsevier Publishing Company, Amsterdam, 1967. Archived August 22, 2008, at the Wayback Machine.
  7. Schmalstieg, FC; AS Goldman (2008). "Ilya Ilich Metchnikoff (1845–1915) and Paul Ehrlich (1854–1915): the centennial of the 1908 Nobel Prize in Physiology or Medicine". Journal of medical biography. 16 (2): 96–103. PMID 18463079.
  8. Janeway, Chapter: Evolution of the innate immune system. retrieved on March 20, 2009
"https://ml.wikipedia.org/w/index.php?title=ഫാഗോസൈറ്റ്&oldid=4009829" എന്ന താളിൽനിന്ന് ശേഖരിച്ചത്