ഫോക്ക്‌ലാന്റ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫാക്ലാന്റ് ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Falkland Islands
ആപ്തവാക്യം: "Desire the right"
ദേശീയഗാനം: "God Save the Queen"
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Stanley
51°42′S 57°51′W / 51.700°S 57.850°W / -51.700; -57.850
ഔദ്യോഗികഭാഷകൾ English
ജനങ്ങളുടെ വിളിപ്പേര് Falkland Islander
സർക്കാർ British Overseas Territory
 -  Head of state Queen Elizabeth II
 -  Governor Nigel Haywood
 -  Chief Executive Tim Thorogood[1]
British overseas territory
 -  Liberation Day 14 June 1982 
വിസ്തീർണ്ണം
 -  മൊത്തം 12 ച.കി.മീ. (162nd)
4 ച.മൈൽ 
 -  വെള്ളം (%) 0
ജനസംഖ്യ
 -  July 2005-ലെ കണക്ക് 3,060 (226th)
 -  ജനസാന്ദ്രത 0.25/ച.കി.മീ. (240th)
0.65/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $75 million (223rd)
 -  ആളോഹരി $25,000 (2002 estimate) (not ranked)
എച്ച്.ഡി.ഐ. (n/a) n/a (n/a) (n/a)
നാണയം Falkland Islands pound1 (FKP)
സമയമേഖല (UTC-4)
 -  Summer (DST)  (UTC-3)
ഇന്റർനെറ്റ് ടി.എൽ.ഡി. .fk
ടെലിഫോൺ കോഡ് 500
1 Fixed to the Pound sterling (GBP).

ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഫോക്ക്‌ലാന്റ് ദ്വീപുകൾ (സ്പാനിഷ്:ഐലാസ് മാൽവിനസ്)[2]. അർജന്റീനിയൻ തീരത്തുനിന്നും 300 മൈൽ (480 കിലോമീറ്റർ) ദൂരത്തായും, ഷാഗ് റോക്ക്സിന്റെ 671 മൈൽ (1,080 കിലോമീറ്റർ) പടിഞ്ഞാറായും, ബ്രിട്ടീഷ് അന്റാർട്ടിക് ഭൂവിഭാഗത്തിന്റെ and 584 മൈൽ (940 കിലോമീറ്റർ) വടക്കായുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകെ 776 ദ്വീപുകളാണ് ഇതിലുള്ളത്.[3] കിഴക്കൻ ഫോക്ൿലാന്റ് , പടിഞ്ഞാറൻ ഫോക്ൿലാന്റ് എന്നീ ദ്വീപുകളാണ് അവയിൽ പ്രധാനപ്പെട്ടവ. കിഴക്കൻ ഫോക്ൿലാന്റിലെ സ്റ്റാൻലിയാണ് തലസ്ഥാനം. യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ഫോക്ൿലാന്റ് ദ്വീപുകൾ.

അവലംബം[തിരുത്തുക]

  1. Falkland Islands Government (2007-08-30). Falkland Islands Government appoints new Chief Executive. Press release. ശേഖരിച്ച തീയതി: 2007-10-29.
  2. WordReference, English-Spanish Dictionary. Falklands: the Falklands, las (islas) Malvinas.
  3. "The Islands: Location". Falkland Islands Government web site. 2007. ശേഖരിച്ചത് 2007-04-08.തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല