Jump to content

ഫാക്ടറൈസേഷുൻ ബില്ലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഘടകങ്ങളാക്കുവാൻ കഴിയുന്നതും,കമ്പനികൾക്കും ബാങ്കുകൾക്കും കൊടുക്കേണ്ടതായ ബിൽ റിസീവബിൾസും സപ്ളൈ ബില്ലുകമ്ളും ഉൾപ്പെടുന്നതാണ് ഫാക്ടറൈസേഷൻ ബില്ലുകൾ. ഇവ ക്രടിറ്റേഴസിൽ നിന്നും ബാങ്കുകളുടെ അനുബന്ധ സ്ഥാപനങ്ങൾ വാങ്ങുകയും, ടെബ്റ്റേഴസിൽ നിന്നും ഈ ബില്ലുകളുടെ പണം കാലാവധി എത്തുമ്പോൾ സ്വീകരിക്കുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഫാക്ടറൈസേഷുൻ_ബില്ലുകൾ&oldid=2956903" എന്ന താളിൽനിന്ന് ശേഖരിച്ചത്