ഫാം ഏക്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാം ഏക്മാൻ
Fam Ekman 1963.jpg
Ekman in 1963
ജനനംFam Kristina Ekman
(1946-10-06) 6 ഒക്ടോബർ 1946 (age 72 വയസ്സ്)
Stockholm, Sweden
ഭവനംOslo, Norway
ദേശീയതSwedishNorwegian
തൊഴിൽChildren's writer, illustrator
Notable workHva skal vi gjøre med lille Jill?
Kall meg onkel Alf
മാതാപിതാക്കൾHasse Ekman
Eva Henning
ബന്ധുക്കൾGösta Ekman (grandfather)
Gösta Ekman (half brother)

ഫാം ക്രിസ്റ്റീന ഏക്മാൻ (ജനനം: 6 ഒക്ടോബർ 1946) ഒരു സ്വീഡിഷ്-നോർവേജിയൻ കുട്ടികളുടെ എഴുത്തുകാരിയും ചിത്രകാരിയും ആണ്.

മുൻകാലജീവിതം[തിരുത്തുക]

സ്വീഡനിൽ സ്റ്റോക്ക്ഹോമിൽ, ഹാസ്സ് ഏക്മാൻ, ഇവാ ഹെനിംഗ് എന്നിവരുടെ മകളായി ജനിച്ചു. 1954-ൽ ഓസ്ലോയിലേക്ക് ഇവർ താമസം മാറിയിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. Birkeland, Tone. "Fam Ekman". എന്നതിൽ Helle, Knut (ed.). Norsk biografisk leksikon (ഭാഷ: Norwegian). Oslo: Kunnskapsforlaget. ശേഖരിച്ചത് 5 February 2016.CS1 maint: Unrecognized language (link)
  2. "Fam Ekman". Store norske leksikon (ഭാഷ: Norwegian). Oslo: Kunnskapsforlaget. ശേഖരിച്ചത് 31 December 2009.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫാം_ഏക്മാൻ&oldid=2915089" എന്ന താളിൽനിന്ന് ശേഖരിച്ചത്