ഫസൽ-ഇ-ഹഖ് ഖൈറാബാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fazal-e-Haque
ജനനം1797
മരണം20 August 1861 (aged 64)
Andaman Islands, Bay of Bengal, British Raj, now India

ഫസൽ-ഇ-ഹഖ് ഖൈറാബാദി (ജീവിതകാലം: 1797 - 20 ഓഗസ്റ്റ് 1861) 1857 ലെ ഇന്ത്യൻ കലാപത്തിൽ പങ്കെടുത്ത ഒരു പ്രധാന വ്യക്തിയായിരുന്നു. തത്ത്വചിന്തകൻ, സാഹിത്യകാരൻ, കവി, മത പണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ഫസൽ ഇ ഹഖ്. 1857 ൽ ഇംഗ്ലീഷുകാർക്കെതിരെ ഒരു ഫത്വ ഇറക്കിയതിന്റെ പേരിലാണ് അദ്ദേഹം ഏറെ അറിയപ്പെടുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. Fazl-e-Haq Khairabadi. Tahqeeq al-Fatwa fi Ibtal al-Taghwa.
  2. Vivek Iyer (2012). Ghalib, Gandhi and the Gita. Polyglot Publications London. pp. 43–. ISBN 978-0-9550628-3-4.
"https://ml.wikipedia.org/w/index.php?title=ഫസൽ-ഇ-ഹഖ്_ഖൈറാബാദി&oldid=3064802" എന്ന താളിൽനിന്ന് ശേഖരിച്ചത്