ഫലൂൺ മൈൻ
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Area | 42.82, 3,499.96 ha (4,609,000, 376,733,000 sq ft) |
Includes | Elsborg, Gamla Herrgården, Kristine Church, Linnés bröllopsstuga, Stora Kopparberg Church, Östanfors, ഫലൂൺ ചെമ്പ് ഖനി |
മാനദണ്ഡം | (ii), (iii), (v), (iv) [1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1027 1027 |
നിർദ്ദേശാങ്കം | 60°36′17″N 15°37′51″E / 60.6047°N 15.6308°E |
രേഖപ്പെടുത്തിയത് | 2001 (25th വിഭാഗം) |
സ്വീഡനിലെ ഫലൂണിലെ ഒരു ഖനി ആയിരുന്നു ഫലൂൺ മൈൻ. പത്താം നൂറ്റാണ്ട് മുതൽ 1992 വരെ ഒരു സഹസ്രാബ്ദത്തോളം ഇത് പ്രവർത്തിച്ചു. യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗം ചെമ്പ് ഉൽപാദനവും ഇവിടെ നിന്നായിരുന്നു.[2] ഇത് പതിനേഴാം നൂറ്റാണ്ടിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനായി പണം കണ്ടെത്തുന്നതിന് സ്വീഡനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ ഖനിയിൽ നടന്ന സാങ്കേതിക വളർച്ച ലോകമെമ്പാടുമുള്ള ഖനികളുടെ വളർച്ചയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.[3] 2001-ൽ ഈ ഖനി യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.
ചിത്രശാല
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ "Mining Area of the Great Copper Mountain in Falun". Retrieved 30 ഏപ്രിൽ 2017.
- ↑ "1600s - The period of greatness". Falu Gruva. Archived from the original on 2016-10-09. Retrieved 2016-08-24.
- ↑ ICOMOS, p. 5