ഫലകത്തിന്റെ സംവാദം:User Total Edits

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ഫലകം കൺഫ്യൂഷൻ ഉണ്ടാക്കുന്നു.ഈ ഉപയോക്താവിന്‌ വിക്കീപീഡിയയിൽ മൊത്തം ഇത്ര എഡിറ്റുകൾ ഉണ്ടെന്നു പറഞ്ഞ് ലിങ്ക് ഞെക്കിയാൽ കാണുക മലയാളം വിക്കീപീഡിയയിലെ എഡിറ്റുകൾ മാത്രം ആണ്‌.ആ ലിങ്കിന്റെ URI(~interiot/cgi-bin/Tool1/wannabe_kate?username=xyz&site=ml.wikipedia.org) പരിശോധിച്ചാൽ കാണാം ഇതു Retrieve ചെയ്യുക മലയാളം വിക്കിയിലെ എഡിറ്റുകൾ മാത്രം ആണെന്ന്.--അനൂപൻ 14:43, 27 നവംബർ 2007 (UTC)

ശരിയാണ്‌. പിന്നെ എന്താണ്‌ ഉദ്ദേശിക്കുന്ന റിസൽറ്റ്.--Shiju Alex 14:46, 27 നവംബർ 2007 (UTC)

ഇതും ആവാം: http://tools.wikimedia.de/~purodha/sample/dbswithuser.php?usr=DragonBot&go=Go%21 --ജേക്കബ് 14:49, 27 നവംബർ 2007 (UTC)
ഒന്നുകിൽ ചള്ളിയാൻ ഇപ്പോൾ മാറ്റിയതു പോലെ മലയാളം വിക്കീപീഡിയയിൽ മൊത്തം എന്നാക്കണം(അതിനു വേറെ ഫലകം ഉണ്ടെന്നു തോന്നുന്നു) അല്ലെങ്കിൽ ലിങ്ക് ഞെക്കിയാൽ എല്ലാ വിക്കീപീഡിയയിലെയും(ഒരേ യൂസർ നെയിം ആണെങ്കിൽ) എഡിറ്റുകളുടെ വിവരം ലഭിക്കണം(അതു പ്രായോഗികമാണോ എന്നറിയില്ല)--അനൂപൻ 14:51, 27 നവംബർ 2007 (UTC)
ഈ ഫലകം സൃഷ്ടിച്ചപ്പോൾ ചള്ളിയാൻ മാറ്റിയതുപോലെ ആണ്‌ ഞാൻ ഉദ്ദേശിച്ചിരുന്നത്. മറ്റേത് മെറ്റായിൽ മതിയാവും.. --ജേക്കബ് 14:53, 27 നവംബർ 2007 (UTC)


ലിങ്ക് ഞെക്കിയാൽ എല്ലാ വിക്കിയിലേയും എഡിറ്റിന്റെ കണക്കു വരാനുൾല ഒരു സം‌വിധാനം ആരും കണ്ടെത്തിയതായി അറിയില്ല. അതു പ്രായോഗികം ആണ്‌ എന്നു തോന്നുന്നുമില്ല.--Shiju Alex 14:55, 27 നവംബർ 2007 (UTC)

ഇത് ഉപയോഗിച്ചുനോക്കൂ. എല്ലാ തിരുത്തലുകളും കാണാം. Summary-യ്ക്ക് ഇതും. ഇപ്പോൾ സൈറ്റ് ഡൗൺ ആണെന്നു തോന്നുന്നു.. --ജേക്കബ് 14:58, 27 നവംബർ 2007 (UTC)
അതു എല്ലാ വിക്കിയലും ഒരേ യൂസർ നെയിം ആയാലല്ലേ നടക്കൂ. അതു തന്നെയാണ്‌ അതിന്റെ അപ്രായോഗിത.--Shiju Alex 15:03, 27 നവംബർ 2007 (UTC)
പിന്നെ പല വിക്കികളിൽ പല ഉപയോക്തൃനാമങ്ങളിൽ ആണ്‌ അറിയപ്പെടുന്നതെങ്കിൽ User:DragonBot/Contributions എന്ന താൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിരിക്കുന്ന സ്ക്രിപ്റ്റുകളും ഉപയോഗിക്കാം. ഉദാ: User:DragonBot/Contributions/statBot.py --ജേക്കബ് 15:01, 27 നവംബർ 2007 (UTC)


ഈ പരിപാടി കൊള്ളമെന്നു തോന്നുന്നു. നോക്കട്ടെ.--Shiju Alex 15:05, 27 നവംബർ 2007 (UTC)

അപ്പോൾ ഈ ഫലകം
+ 'ഈ ഉപയോക്താവിന് ' ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.

ആവശ്യമുണ്ടോ?--അനൂപൻ 15:06, 27 നവംബർ 2007 (UTC)

കണ്ണി മാറ്റി[തിരുത്തുക]

http://tools.wikimedia.de/~interiot/cgi-bin/Tool1/wannabe_kate?username=User_Total_Edits&site=ml.wikipedia.org എന്ന പഴയ കണ്ണി മാറ്റി, പുതിയ കണ്ണിയായ http://toolserver.org/~river/cgi-bin/count_edits?user=User_Total_Edits&dbname=mlwiki_p എന്നതിലേക്ക് കണ്ണി ചേർത്തിട്ടുണ്ട് --Anoopan| അനൂപൻ 11:07, 10 മാർച്ച് 2009 (UTC)

വീണ്ടും പുതിയ കണ്ണി[തിരുത്തുക]

നിലവിലുണ്ടായിരുന്ന കണ്ണി പ്രവർത്തനരഹിതമായതിനാൽ പുതിയ കണ്ണി ചേർത്തിരിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 11:04, 15 ഡിസംബർ 2013 (UTC)