ഫലകത്തിന്റെ സംവാദം:Unreferenced

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താങ്കളുടെ സഹകരണം ഈ ലേഖനം മികച്ചതാക്കട്ടെ എന്ന ഭാഗം നീക്കി, അതിനൊരു നെഗറ്റീവ് മീനിങ് ഉണ്ട്,(ഇപ്പം ഈ ലേഖനം തറയാണെന്ന്).--പ്രവീൺ:സംവാദം‍ 05:29, 1 ഒക്ടോബർ 2007 (UTC)

അത് ചിലർക്ക് മാത്രമേ തോന്നൂ, ലേഖനം മികച്ചതാക്കട്ടേ എന്നാൽ ഇപ്പോൽ തറയാണ്‌ എന്ന് കൂടുതൽ പേരും വിചാരിക്കില്ല. --ചള്ളിയാൻ ♫ ♫ 05:32, 1 ഒക്ടോബർ 2007 (UTC)
ചള്ളിയാൻ പറഞ്ഞത് ശരിയാണ്‌ ലേഖനം വായിക്കുന്നവർക്ക് അങ്ങിനെ തോന്നാനിടയില്ല. തരം കിട്ടുന്നിടത്തൊക്കെ പ്രവീണിനെ ഡീമോറലൈസ് ചെയ്യുക, പേഴ്സണലായി ആക്രമിക്കുക. അയാൾ എന്തെങ്കിലും ഗതികെട്ട് പറഞ്ഞുപോയാൽ അതിൽ കടിച്ചുതൂങ്ങി വീണ്ടും പരിപാടി തുടരുക. ഈ അജ്ഞാത ശൈലിയും ചള്ളിയാന്റെ കൈയ്യിൽ നിന്ന് കടം കൊണ്ടതാണ്‌.— ഈ തിരുത്തൽ നടത്തിയത് 193.200.150.26 (സംവാദംസംഭാവനകൾ)

അപരൻ ?[തിരുത്തുക]

ഇതു തന്നെയല്ലേ Template:Unreferenced ഇതു മാറ്റി റീഡയറക്റ്റാക്കിയാലോ ?? --ടക്സ് എന്ന പെൻ‌ഗ്വിൻ 10:56, 5 ജൂലൈ 2008 (UTC)

മാറ്റി --ടക്സ് എന്ന പെൻ‌ഗ്വിൻ 11:24, 5 ജൂലൈ 2008 (UTC)