ഫലകത്തിന്റെ സംവാദം:Taxobox

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ്വിധനാമത്തിനേക്കാളും നല്ലത് ശാസ്ത്രീയനാമമായിരിക്കും--പ്രവീൺ:സംവാദം‍ 06:41, 18 നവംബർ 2006 (UTC)

പരിപാലന സ്ഥിതിയേക്കാളും നല്ലത് അതിജീവന സ്ഥിതി ആണോ?? കുടുംബം, ജനുസ്സ്, ശാസ്ത്രീയനാമം തുടങ്ങിയകാര്യങ്ങൾ ഇംഗ്ലീഷ് ലിപിയിൽ തന്നെ കൊടുക്കുന്നതാവും നല്ലത് എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍, 11:54, 27 നവംബർ 2006 (UTC)

ഈ വിഷയത്തെക്കുറിച്ച്, ജോൺസൺ എ.ജെ. നടത്തിയ സംവാദം താഴെച്ചേർക്കുന്നു.

Binomial nomenclature ല് രണ്ടാമത്തെ പദം, സ്പീഷിസിനെ ആണ് സൂചിപ്പിക്കുന്നത് .അത് പറയാൻ വർഗം എന്നതിന് പകരം ഇനം എന്ന് ഉപയോഗിച്ച് കൂടെ ? ഈ ലേഖനത്തിൽ തന്നെ, phylum -തിനു താഴെത്തന്നെ വർഗം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു അത് ഒഴിവാക്കണം . ഇന്ത്യയിൽ അനോഫെലിസ് ജെനുസ്സിൽപ്പെട്ട അറുപത്‌ ഇനം (species ) കൊതുകുകൾ കാണപ്പെടുന്നു . ഇങ്ങനെ പറയുന്നതല്ലേ ഭംഗി ?. ദയവായി മറ്റു ജീവശാസ്ത്ര തല്പരരോടും ചർച്ച വേണം. പല ലേഖനങ്ങളിലും തിരുത്തലുകൾ വേണ്ടി വരും. [[ഉപയോക്താവ്: Aj johnson ,--```` 16:16, 22 ജൂലൈ 2010 (UTC) ൨൨ ജൂലൈ ൨൦൧൦.

--Vssun (സുനിൽ) 06:25, 23 ജൂലൈ 2010 (UTC)

പുതിയ ഇൻഫോ ബോക്സ്[തിരുത്തുക]

നിലവിലെ ഇൻഫോബോക്സിലെ വിവരങ്ങൾ അപര്യാപ്തമായതിനാൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാനും ഇംഗ്ലീഷ് വിക്കിയുമായി പൊരുത്തപ്പെടാനും വേണ്ടി ആ ഇൻഫോബോക്സ് ഇവിടേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. കുറച്ച് പരിഭാഷയെ ചെയ്തിട്ടുള്ളു. ഏതെങ്കിലും താളുകളിൽ കുഴപ്പം തോന്നുകയോ പരിഭാഷ വേണമെങ്കിലോ ദയവുചെയ്ത് ഇവിടെ കുറിപ്പിട്ടാൽ മതിയാകും. --കിരൺ ഗോപി 13:01, 10 ഡിസംബർ 2010 (UTC)

കുങ്കുമം എന്ന ലേഖനത്തിലെ ഇൻഫൊബൊക്സ് കുഴപ്പമായിട്ടിണ്ടല്ലോ--സ്നേഹശലഭം:സം‌വാദം 08:31, 14 ഡിസംബർ 2010 (UTC)
താൽക്കാലികമായി ശരിയാക്കി. പരിഭാഷ നടത്തുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത് അതിന്റെ കാരണം നോക്കേണ്ടിയിരിക്കുന്നു --കിരൺ ഗോപി 17:00, 14 ഡിസംബർ 2010 (UTC)
അതേ, Plantae എന്നത് സസ്യം എന്നാക്കുമ്പോ ലേയൗട് ആകെ മാറുന്നുണ്ട്. എന്തെങ്കിലും പോംവഴി കണ്ടെത്തിയിരുന്നോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 10:56, 6 ഡിസംബർ 2011 (UTC)

കളർ ആണ് കുഴപ്പക്കാരനായി കാണുന്നത്. തിരുത്തലിൽ ഓക്കേ ആയി. --വൈശാഖ്‌ കല്ലൂർ (സംവാദം) 11:28, 6 ഡിസംബർ 2011 (UTC)

Taxobox colour ഫലകത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തീട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ (സംവാദം) 12:16, 6 ഡിസംബർ 2011 (UTC)
float--റോജി പാലാ (സംവാദം) 05:38, 7 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Taxobox&oldid=1126702" എന്ന താളിൽനിന്ന് ശേഖരിച്ചത്