ഫലകത്തിന്റെ സംവാദം:Talkheader

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകവും , ഫലകം:സം‌വാദതാൾസഹായി എന്ന ഫലകവും ഒരു കാര്യത്തിനല്ലേ ഉപയോഗിക്കുന്നത്? --Anoopan| അനൂപൻ 06:40, 10 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ ഫലകം നിലവിലുണ്ടോ എന്ന് ഞാൻ കുറേ തിരഞ്ഞതാ :( --ജുനൈദ് (സം‌വാദം) 06:48, 10 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഒരേ കാര്യത്തിനെന്തിനാ രണ്ടു ഫലകങ്ങൾ. ഒന്നു റീ ഡയരക്ട് ചെയ്യാമല്ലോ അല്ലേ? --Anoopan| അനൂപൻ 07:29, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

അത് ഇതിലോട്ട് തിരിച്ചു വിടുന്നതായിരിക്കും നല്ലത് ഇതിൽ പഴയ സം‌വാദങ്ങളിൽ തിരയാനുള്ള സൗകര്യം ഉണ്ട് {{talkheader|search=yes}} എന്നു നൽകിയാൽ ലഭിക്കുക

{{സം‌വാദതാൾസഹായി|search=yes}} ആണെങ്കിൽ ഇല്ല :-|

--ജുനൈദ് (സം‌വാദം) 07:46, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഉദഹരണത്തിന് w:Talk:George_W._Bush കാണൂ --ജുനൈദ് (സം‌വാദം) 07:49, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Talkheader&oldid=654806" എന്ന താളിൽനിന്ന് ശേഖരിച്ചത്