ഫലകത്തിന്റെ സംവാദം:Infobox book

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Followed By / Preceeded By[തിരുത്തുക]

Can we subsitute the malayalam equivalent for Followed by as 'ഉത്തര ഭാഗങ്ങൾ' and Preceeded by as 'പൂർവ്വ ഭാഗങ്ങൾ'. Please do comment (ഹരിത് 19:22, 29 ജൂലൈ 2009 (UTC))
Followed by, Preceeded by എന്നിവയുടെ മലയാളപദങ്ങൾ ചേർത്തിരിക്കുന്നു, ദയവായി പരിശോദിക്കുക. (ഹരിത് 22:56, 30 ജൂലൈ 2009 (UTC))

Followed by എന്നതും ഉത്തരഭാഗങ്ങൾ എന്നതും ഒരേ സാധനം തന്നെയാണോ? Philosophers stone -> Chamber of secrets എന്നതിന്‌ രണ്ടും യോജിക്കും. എന്നാൽ ബന്ധമില്ലാത്ത നോവലുകൾ ഒരേ നോവലിസ്റ്റ് എഴുതുന്നതിനും Followed by യോജിക്കും. എന്നാൽ ഉത്തരഭാഗങ്ങൾ യോജിക്കില്ല. റീസണിങ്ങിൽ തെറ്റുണ്ടോ? -- റസിമാൻ ടി വി 09:47, 31 ജൂലൈ 2009 (UTC)

followed by എന്നു വച്ചാൽ എഴുത്തുകാരൻ ഈ ബുക്കിനു ശേഷം എഴുതിയത് എന്നാണോ ഉദ്ദേശിക്കുന്നത്? --ശ്രുതി 07:35, 2 ജൂലൈ 2011 (UTC)
മുമ്പത്തെ പുസ്തം, ശേഷമുള്ള പുസ്തകം എന്നിങ്ങനെ ലളിതമാക്കുന്നതല്ലേ നല്ലത്? മുൻഭാഗം, പിൻഭാഗം എന്നു പറയുന്നത് ഒരേ സീരീസിനല്ലേ യോജിക്കുകയുള്ളൂ? --Vssun (സംവാദം) 02:50, 23 ജൂലൈ 2013 (UTC)

തിരുത്തൽ നിർദ്ദേശാപേക്ഷ[തിരുത്തുക]

| label16 = Set in → | label16 = കാലാധിഷ്ഠാനം

| label36 = |Original text → | label36 = |മൂലപാഠം

| label37 = |Text → | label37 = |പാഠം

എന്ന പ്രകാരം, മാറ്റുന്നതുത്തമാകം. (ഹരിത് · സംവാദം) 08:48, 24 ഒക്ടോബർ 2019 (UTC)