ഫലകത്തിന്റെ സംവാദം:Homicide
ദൃശ്യരൂപം
ഈ ഫലകം ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യഫലകത്തിൽനിന്നും ഇറക്കുമതി ചെയ്തതാണ്. ആ ഫലകത്തിന്റെ നിർമ്മാതാക്കളുടെ പട്ടിക ഇവിടെ കാണുക |
തർജ്ജമ
[തിരുത്തുക]ഏറെക്കുറെ വാക്കുകൾക്കു് ഞാൻ തത്തുല്യമെന്നു തോന്നുന്ന മലയാള വാക്കുകൾ ചേർത്തു തർജ്ജമചെയ്തിട്ടുണ്ട്. പക്ഷെ എല്ലാം ശരിയാണോ എന്ന് എനിക്കു് അറിയില്ല. പിന്നെ ചിലവാക്കുകൾക്കു് മലയാളത്തിൽ നിലവിലുള്ള വാക്കുകൾ അറിയില്ല; ചിലവയ്ക്കു് വാക്കുകൾ ഉണ്ടോ എന്നുപോലും സംശയമുണ്ടു്. സഹായിക്കുക. --ശ്രീശർമ്മ (സംവാദം) 14:46, 5 മാർച്ച് 2015 (UTC)