ഫലകത്തിന്റെ സംവാദം:HistoryofKerala

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി ·വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ എന്നീ സ്ഥലങ്ങൾ നാട്ടുരാജ്യങ്ങൾ ഭാഗത്ത് കിടക്കുന്നു. വേണാടും തിരുവിതാം കൂറും ഒന്നല്ലേ? മലബാർ എന്നൊരു നാട്ടുരാജ്യം ഉണ്ടായിരുന്നോ?-— ഈ തിരുത്തൽ നടത്തിയത് Praveenp (സംവാദംസംഭാവനകൾ)

ഇതിനൊക്കെ മലബാറിന്റെ ചരിത്രം, തിരുവിതാംകൂറിന്റെ ചരിത്രം എന്നിങ്ങനെയുള്ള താളുകളിലേക്കാണ്‌ തിരിക്കേണ്ടത്. അത്തരം താളുകൾ നിലവിലില്ലാത്തപ്പോൾ ഇപ്പോഴുള്ള കണ്ണികൾ നല്ലതാണ്‌. വേണാട് (Venad (véNAd),(േവണാട്) was one of the eighteen kingdoms of the ancient Cheran empire periodically though it was under the suzernity of Madurai Pandiyan kingdom before 880 AD when the Pandiyan power declined.).

--Vssun 23:46, 24 ജൂൺ 2008 (UTC)[മറുപടി]

ആരോഗ്യം[തിരുത്തുക]

ആരോഗ്യം എന്നതിന്റെ ലിങ്ക് കേരളത്തിന്റെ ആരോഗ്യരംഗത്തെ തിരഞ്ഞെടുപ്പ് എന്നു കാണുന്നു - കേരളത്തിന്റെ ആരോഗ്യപരിപാലനത്തിന്റെ ചരിത്രം എന്നു മാറ്റിയാൽ മതിയൊ? വേറേ നിർദ്ദേശങ്ങൾ ചേർക്കാമോ? --ഷാജി 22:08, 24 ജൂൺ 2008 (UTC)[മറുപടി]

float--Vssun 23:53, 24 ജൂൺ 2008 (UTC)[മറുപടി]