ഫലകത്തിന്റെ സംവാദം:Cquote

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Cquote -> ഉദ്ധരണി[തിരുത്തുക]

Cquote-ന്റെ പേരു മറ്റി ഉദ്ധരണി എന്നാക്കുന്നതിൽ ആർക്കെങ്കിലും എതിപ്പുകൾ ഉണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 08:49, 28 മേയ് 2007 (UTC)

ഉണ്ട്.. വേണമെങ്കിൽ ഒരു റീഡയറക്ട് കൊടുത്തോളൂ.. ടെമ്പ്ലേറ്റുകളുടെ പേരു മാറ്റണ്ടാ എന്നാണ് എന്റെ അഭിപ്രായം. Simynazareth 10:40, 28 മേയ് 2007 (UTC)simynazareth
സിമി പറഞ്ഞതിനെ അനുകൂലിക്കുന്നു. നമ്മൾ മലയാളം വിക്കിയിൽ സ്വന്തമായുണ്ടാക്കുന്ന ടെമ്പ്ലേറ്റുകൾക്ക് മതി ഈ മലയാളീ പ്രേമം. ഇംഗ്ലീഷ് വിക്കിയിൽ നിന്നു കോപ്പി ചെയ്യുന്ന പല ടെമ്പ്ലേറ്റുകളും ക്രോസ്‌ലിങ്ക്ഡ് ആണ്. ഈ ടേംപ്പ്ലെറ്റുകൾക്ക് അകത്തു കിടക്കുന്ന ക്രോസ്സ് ലിങ്ക്ഡ് ടെമ്പ്ലേറ്റുകൾ എല്ലാം കൂടി മലയാളീകരിക്കാൻ പോയാൽ വിക്കി നാനാ വിധമാകും.മ്മാത്രമല്ല പല ടെമ്പ്ലേറ്റുകളും പലപ്പോഴും ഇംഗ്ലീഷ് വിക്കിയിൽ നിന്നു അപ്‌ഡേറ്റും ചെയ്യണം. (ഞാൻ ഉണ്ടാക്കുന്ന ടെമ്പ്ലേറ്റുകൾ പലപ്പോഴും അപ്ഡേറ്റ് ചെയ്യൂന്നുണ്ട്.) ഇതു പോലുള്ള പേരു മാറ്റം ടെപ്ലേറ്റ് സാഗരത്തിൽ നിന്നു പറ്റിയ ടെമ്പ്േറ്റുകളെ തപ്പിയെടുക്കുന്നത് ബുദ്ധിമഉട്ടുണ്ടാക്കും. മാത്രമല്ല ബോട്ടുകളെ അക്ഷരത്തെറ്റു തിരുത്തുന്നതു പോലെ ഉള്ള പരിപാടികൾക്ക് ഉപയോഗിക്കണം എന്നും അഭ്യർത്ഥിക്കുന്നു. --Shiju Alex 12:31, 28 മേയ് 2007 (UTC)
ക്രോസ്സ് ലിങ്ക്ഡ് ടെമ്പ്ലേറ്റുകൾ എന്നതു കൊണ്ട്‌ ഉദ്ധേശിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല, ഇന്റർവിക്കിലിങ്കുകൾ ആണോ? --സാദിക്ക്‌ ഖാലിദ്‌ 14:09, 28 മേയ് 2007 (UTC)

മറ്റു വിക്കികൾ ചില ടെമ്പ്ലേറ്റുകളുടെ പേര്‌ നോക്കി കാര്യങ്ങൾ നടത്താറുണ്ട്. ഉദാഹരണമായി മലയാളം വിക്കിയിൽ featured എന്ന ടെമ്പ്ലേറ്റ് ഉണ്ടെങ്കിൽ മറ്റു വിക്കികളിൽ ഇന്റര്വിക്കിക്കി കണ്ണികളിൽ നക്ഷത്രചിഹ്നം വരുത്തുന്നുണ്ട്.--Vssun 17:22, 28 മേയ് 2007 (UTC)

പക്ഷേ സ്റ്റബ്ബിന്‌ ആ പ്രശ്നം ഇല്ല എന്നാണ്‌ തോന്നുന്നത്. ഇന്റർഫേസ് മൊത്തം മലയാളത്തിലാക്കാമെങ്കിൽ {{അപൂർണ്ണം}} പ്രശ്നമില്ല എന്നാണ്‌ എനിക്ക് തോന്നുന്നത്. Cquote -> ഉദ്ധരണി ഉം അതേ പോലെ തന്നെ. രണ്ടും വർക്കു ചെയ്യുന്ന തരത്തിൽ ശരിയാക്കാൻ പറ്റുമോ? --ചള്ളിയാൻ 02:21, 29 മേയ് 2007 (UTC)


ഫലകമെന്താ ഇങ്ങനെ[തിരുത്തുക]

ഈ ഫലകമെന്താ ഇങ്ങനെ.വിഡ്ത്ത് ക്ലിർ അല്ലല്ലോ?

--77.64.103.253 18:48, 19 മേയ് 2008 (UTC)

Yes check.svg ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 14:06, 20 മേയ് 2008 (UTC)

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Cquote&oldid=652148" എന്ന താളിൽനിന്ന് ശേഖരിച്ചത്