ഫലകത്തിന്റെ സംവാദം:Censor

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകത്തിൽ വലിപ്പമുള്ള അക്ഷരങ്ങളിൽ എഴുതിയ മുന്നറിയിപ്പ് എന്ന വാക്ക് നീക്കം ചെയ്യുകയും, അക്ഷരങ്ങളുടെ വലിപ്പം കുറക്കുകയും ചെയ്തിരിക്കുന്നു. ലേഖനങ്ങളുടെ മുകളിൽ തന്നെ ഫലകം നൽകുന്നത് ചില പ്രത്യേക കാരണങ്ങൾ ഉള്ളതു കൊണ്ടാണു്. ഇതും അതിലൊരു കാരണം മാത്രം. മറ്റു അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. --Anoop | അനൂപ് (സംവാദം) 06:31, 18 ജനുവരി 2013 (UTC)[മറുപടി]

മുന്നറിയിപ്പിന്റെ വലുപ്പം കൂട്ടണമെന്നും മുന്നറിയിപ്പ് എന്ന് വ്യക്തമായി നൽകണമെന്നുമാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലേതിൽനിന്നു വിഭിന്നമായി മലയാളി സമൂഹം ഇക്കാര്യത്തിൽ ഏറെ sensitive ആണ്. അതുകൊണ്ട് കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ സൂചിപ്പിക്കണമെന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 06:35, 18 ജനുവരി 2013 (UTC)[മറുപടി]

<big> കൊടുക്കുന്നത് ഫലകത്തിന് വല്ലാത്ത വിസിബിലിറ്റി കൊടുക്കുന്നു. ഒഴിവാക്കണമെന്നഭിപ്രായം -- റസിമാൻ ടി വി 18:52, 18 ജനുവരി 2013 (UTC)[മറുപടി]

റസിമാനോട് യോജിക്കുന്നു. വാക്യത്തിലെ വൃഥാസ്ഥൂലത ഒഴിവാക്കുന്നു.--തച്ചന്റെ മകൻ (സംവാദം) 16:03, 19 ജനുവരി 2013 (UTC)[മറുപടി]

ഈ മാറ്റം വേണോ? -- റസിമാൻ ടി വി 07:08, 21 ജനുവരി 2013 (UTC)[മറുപടി]

ആവശ്യമില്ല. ഒപ്പം വലുതായെഴുതിയതും ഒഴിവാക്കണം. --Anoop | അനൂപ് (സംവാദം) 07:11, 21 ജനുവരി 2013 (UTC)[മറുപടി]
വലുതായെഴുതിയത് നീക്കിയിട്ടുണ്ടല്ലോ. ബോൾഡാക്കിയതാണോ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 07:15, 21 ജനുവരി 2013 (UTC)[മറുപടി]
അതെ. ബോൾഡാക്കി മദ്ധ്യത്തിലെഴുതിയത്. --Anoop | അനൂപ് (സംവാദം) 07:24, 21 ജനുവരി 2013 (UTC)[മറുപടി]
ഇപ്പോഴത്തെ രൂപം എങ്ങനെ? -- റസിമാൻ ടി വി 08:27, 21 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Censor&oldid=4029032" എന്ന താളിൽനിന്ന് ശേഖരിച്ചത്