ഫലകത്തിന്റെ സംവാദം:ഹിന്ദു ദൈവങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു ദൈവങൾ എന്ന തലക്കെട്ടീനേക്കാൾ നല്ലത് ഹൈന്ദവ ദൈവങൾ അല്ലെ? എനിക്ക് വ്യാകരണ വിഷയങളിൽ അറിവില്ല, പക്ഷെ ഒരു സംശയം തോന്നിയത് കൊണ്ട് ചോദിക്കുന്നു. ലിജു മൂലയിൽ 02:02, 16 ഫെബ്രുവരി 2007 (UTC)[മറുപടി]

ഹൈന്ദവ ദേവതകൾ ആകും കുറച്ചുകൂടി ശരിയെന്നു തോന്നു. പക്ഷേ ഫലകമല്ലേ വിട്ടുകളയാമെന്ന് തോന്നുന്നു--പ്രവീൺ:സംവാദം 07:23, 17 ഫെബ്രുവരി 2007 (UTC)[മറുപടി]


ഈ ടെമ്പ്ലെറ്റ് ഇംഗ്ലീ‍ഷ് വിക്കിയിൽ ഉള്ളതു പോലെ ദേവന്മാർ (Male Gods) ദേവതമാർ (Female Godesses) എന്ന് രണ്ട് വിഭാഗങ്ങൾ ഉണ്ടാക്കരുതോ--Shiju Alex 08:14, 5 മാർച്ച് 2007 (UTC)[മറുപടി]

അങ്ങനെ വേണമെന്നില്ല, ഒരു പാട് ദേവന്മാരും ദേവിമാരും ഇല്ലാത്തതിനാൽ എങ്ങനെ ചെയ്യണമെന്നില്ല --  ജിഗേഷ്  ►സന്ദേശങ്ങൾ  08:16, 5 മാർച്ച് 2007 (UTC)[മറുപടി]

ശാസ്താവും ഭദ്രകാളിയും(കാളിയല്ല) പ്രാദേശിക ദേവതകളല്ലേ അവരെ ഫലകത്തിൽ ചേർക്കണോ?--പ്രവീൺ:സംവാദം 06:21, 10 മാർച്ച് 2007 (UTC)[മറുപടി]

സത്യസായിയും അമൃതാനന്ദമയിയും[തിരുത്തുക]

ഈ ഫലകത്തിൽ സത്യസായിയെയും അമൃതാനന്ദയെയും ചേർത്തത് POV അല്ലേ? --Anoop | അനൂപ് (സംവാദം) 17:57, 10 ജൂൺ 2012 (UTC)[മറുപടി]

ഐ.പി. ചേർത്ത സായിബാബ,മാതാ അമൃതാനന്ദമയി,സർപ്പം,ശിവലിംഗം,പശു,രക്തരക്ഷസ്സ്,ചാമുണ്ഡി എന്നിവ നീക്കം ചെയ്തു. --Anoop | അനൂപ് (സംവാദം) 18:00, 10 ജൂൺ 2012 (UTC)[മറുപടി]