ഫലകത്തിന്റെ സംവാദം:സ്വാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോഗക്രമം[തിരുത്തുക]

  • ഉപയോഗം: പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍
  • ഉപയോഗക്രമം:{{subst:Welcome}} എന്ന്‍ പുതുമുഖങ്ങളുടെ സ്വാഗതം താളില്‍ കൊടുക്കുക. ഫലകങ്ങള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോള്‍ ഫലകത്തിന്റെ കോഡ്, അതേപടി താളിലേക്കു മാറുകയാണ്. പിന്നീട്, താള്‍ എടുക്കുമ്പോള്‍ ഫലകത്തിന്റെ താള്‍ ചെക്ക് ചെയ്യുന്നില്ല. എന്നാല്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തില്ലെങ്കില്‍ ഓരോ പ്രാവശ്യവും സെര്‍വ്വര്‍ ഫലകത്തിന്റെ താള്‍ പരിശോധിച്ചുകൊണ്ടിരിക്കും. വെല്‍കം റ്റെമ്പ്ലേറ്റ് എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കേണ്ട ഒന്നല്ല.
    ഓര്‍ക്കുക {{Welcome}} എന്നു കൊടുക്കാതിരിക്കുക

സംവാദം[തിരുത്തുക]

ഈ ഫലകത്തില്‍ “ഉപയോക്താവിനിള്ള പേജില്‍” എന്നതിനു ലിങ്ക് കൊടുക്കുന്നത് പുതിയ ഉപയോക്താക്കള്‍ക്ക് അവരുടെ ഹോം പേജിലേക്ക് എളുപ്പം നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കും എന്ന് തോന്നുന്നു. എന്താണ് എല്ലാവരുടേയും അഭിപ്രായം ? -- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:35, 17 ഡിസംബര്‍ 2006 (UTC)

മുകളില്‍ ചേര്‍ത്ത സംവാദത്തിന് ആരും പ്രതികരണം രേഖപ്പെടുത്തിയില്ല. പുതിയ ഒരു മാറ്റം കൂടി വരുത്തിയാല്‍ നന്നായിരിക്കും എന്ന് കരുതുന്നു. ആദ്യ വാചകത്തില്‍ “സ്വാഗതം!, നമസ്കാരം” എന്ന് കൊടുക്കുന്നതിനു പകരം “നമസ്കാരം <ഉപയോക്താവിന്റെ പേര്‍>!,” എന്നു കൊടുത്താലോ ? അഭിപ്രായങ്ങള്‍ അറിയിക്കുക- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 11:42, 21 ജനുവരി 2007 (UTC)

ഞാനും പിന്‍ താങ്ങുന്നു. ഒരു പേഴ്സണല്‍ റ്റച്ച് വേണം. അല്ലെങ്കില്‍ ഇവന്‍ ഏതോ റ്റെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്തു എന്ന് പുതിയ ഉപയോക്താക്ക്കള്‍ വിചാരിക്കും. (എന്നെ പ്രവീണ്‍ സ്വാഗതം ചെയ്തപ്പോള്‍ ഞാന്‍ അങ്ങനെ വിചാരിച്ചു).

Simynazareth 12:29, 21 ജനുവരി 2007 (UTC)simynazareth

ഇത്തരം ഫലകങ്ങള്‍ ഓട്ടോമാറ്റിക് ആയി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാന്‍ വിക്കിയില്‍ എന്തെങ്കിലും പണിയുള്ളതായി അറിയുമോ? അതായത് subst ഉപയോഗിക്കാതെ എഴുതിയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടണം.--Vssun 18:32, 21 ജനുവരി 2007 (UTC)
അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല. പക്ഷേ സബ്സ്റ്റ് വാര്‍ണിംഗ് കൊടുക്കാന്‍ സാധിയ്ക്കും വെല്‍കം പോലെയുള്ള ഫലകങ്ങളില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 06:22, 22 ജനുവരി 2007 (UTC)
ഫലകത്തില്‍ സ്വയം പേര്‌, സ്വയം ഒപ്പ്‌ (ഓട്ടോമാറ്റിക് ) എന്നിവ ചേര്‍ത്തിട്ടുണ്ട്‌ --സാദിക്ക്‌ ഖാലിദ്‌ 16:31, 23 ജനുവരി 2007 (UTC)

പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍[തിരുത്തുക]

പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍ {{subst:Welcome}} {{welcome}} എന്നിവയ്ക്കു പകരം {{സ്വാഗതം}} {{ബദല്‍:സ്വാഗതം}} {{പകരം:സ്വാഗതം}} എന്നോ മറ്റോ ഒരു ടെമ്പ്ലേറ്റ്‌ ചെയ്താല്‍ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 15:48, 23 ജനുവരി 2007 (UTC)

Dear Sadik Khalid, A protected template already exists with name {{സ്വാഗതം}}. so its not possible to have another with the same name.I strongly do believe that "SUBST" has a specific meaning in the wiki engine itself and its too difficult to change it as ബദല്‍ or പകരം. Thanks for your contributions - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 19:36, 23 ജനുവരി 2007 (UTC)

പ്രിയ ടക്സ്‌,
ഇപ്പോള്‍ നിലവിലുള്ള {{സ്വാഗതം}} ടെമ്പ്ലേറ്റിന്‌ ആ പേര്‌ ഒട്ടും യോജിക്കുന്നില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌. "subst" മാറ്റണമെന്ന് ഞാന്‍ വാശിപിടിക്കുന്നില്ല. പരമാവധി എല്ലാ കാര്യങ്ങളും മലയാളത്തിലാക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട്‌ പറഞ്ഞതാണ്‌. --സാദിക്ക്‌ ഖാലിദ്‌ 07:24, 24 ജനുവരി 2007 (UTC)

ഇന്റി മുതല്‍ {{subst:സ്വാഗതം}} എന്ന് ഉപയോഗിച്ചോളൂ അതും പ്രവര്‍ത്തിയ്ക്കും - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 10:05, 24 ജനുവരി 2007 (UTC)

നന്ദി ശ്രീ.ടക്സ്‌ --സാദിക്ക്‌ ഖാലിദ്‌ 09:19, 27 ജനുവരി 2007 (UTC)
വെല്‍കം റ്റെംപ്ലേയ്റ്റിലെ ചിത്രം അശ്രീകരമാണെന്നു പറയാതെ വയ്യ. തേവിടിശ്ശിത്തരമുണ്ടതിന്. മാത്രവുമല്ല അശ്ലീലമായ ഒരു സ്റ്റീരിയോറ്റൈപ്പും. മന്ത്രിമാരെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തി വെള്ളക്കൂറയണിഞ്ഞ പെണ്ണുങ്ങളെ അണിനിരത്തുന്ന അതേ സ്റ്റീരിയോറ്റൈപ്. Calicuter 11:19, 11 ഏപ്രില്‍ 2007 (UTC)

ആവശ്യമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാം.. അല്ലാത്തവര്‍ക്ക് സ്വാഗതം എന്ന് ടൈപ്പ് ചെയ്ത് കൊടുക്കാം.. ഇനി ചിത്രം മാറ്റണം എന്നുണ്ടെങ്കില്‍ മാറ്റാനും വിക്കിയില്‍ സ്വാതന്ത്ര്യത്തിന്‌ കുറവൊന്നുമില്ലല്ലോ..--Vssun 19:24, 11 ഏപ്രില്‍ 2007 (UTC)

Tilde[തിരുത്തുക]

~ ഈ ചിഹ്നത്തിന്റെ പേര് ടില്‍ദെ എന്നാണോ? ടൈല്‍ഡ്, ടില്‍ഡെ, ടൈല്‍ഡെ എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. പറയാനായിട്ട് കൂടുതല്‍ എളുപ്പത്തിനായി‍ ഞാന്‍ ടൈല്‍ഡ് എന്നതാണ് ഉപയോഗിക്കാറുള്ളത്. എല്ലാവരുടേയും അഭിപ്രായം പറയൂ കൂട്ടുകാരേ. --Vssun 09:14, 24 ജനുവരി 2007 (UTC)

~ യുടെ IPA ഉച്ചാരണം /ˈtɪldə/ എന്നാണ് കൊടുത്തുകാ‍ണുന്നത്. 1 എന്തായാലും “ദെ” തെറ്റാണ്. ഞാന്‍ തന്നെയാണ് “ദെ” എഴുതി വച്ചത് ;) ഡെ ആവണം ശരി. [referring ə as in about,animal,circus,problem]- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:27, 24 ജനുവരി 2007 (UTC).

/də/ എന്നതിന് ഡെ എന്ന് ഉച്ചാരണമില്ല. റ്റില്‍ഡ എന്നാണ് ഉച്ചാരണം. മലയാളനാവിന്‍റെ വഴക്കത്തിന് ട ഉപയോഗിച്ചാലും ഡെയ്ക്ക് ഒരു സാധുതയുമില്ല. Calicuter 11:14, 11 ഏപ്രില്‍ 2007 (UTC)

പടം നന്നായിട്ടുണ്ട്‌[തിരുത്തുക]

പടം നന്നായിട്ടുണ്ട്‌. എല്ലാവിധ ആശംസകളും --സാദിക്ക്‌ ഖാലിദ്‌ 05:54, 10 മാര്‍ച്ച് 2007 (UTC)

ഒപ്പ്[തിരുത്തുക]

ഒപ്പ് സ്വയമിടണോ.. കാരണം പുതുമുഖത്തിനോടെന്തെങ്കിലും പറയണമെങ്കില്‍ അത് ഒപ്പിനു ശേഷമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളു.--പ്രവീണ്‍:സംവാദം‍ 19:06, 3 ഏപ്രില്‍ 2007 (UTC)

അതല്ലേ നല്ലത്. സ്വാഗതവും നമുക്ക് പുതുമുഖത്തോട് പ്രത്യേകം പറയാനുള്ളതും കൂട്ടികുഴയ്ക്കാതിരിക്കുന്നതല്ലേ നല്ലത്.--Shiju Alex 02:24, 4 ഏപ്രില്‍ 2007 (UTC)

ഷിജുവിനോട് യോജിക്കുന്നു--Vssun 06:42, 4 ഏപ്രില്‍ 2007 (UTC)
അത് മാത്രമല്ല പുതിയ മാറ്റങ്ങള് വരുത്തിയതില് പിന്നെ, എങ്ങാനും സബ്സ്റ്റ് ചെയ്യാന് മറന്നാല് പണി പാളി. :) മൊത്തം വിക്കി സിന്റാക്സ് ആണ് വെളിയില് വരുന്നത് - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 07:21, 4 ഏപ്രില്‍ 2007 (UTC)

ഇപ്പോള്‍ സബ്സ്റ്റ് ചെയ്യാന്‍ മറക്കുന്ന പ്രശ്നമൊന്നുമില്ലല്ലോ ടക്സേ.. ആയുധപ്പെട്ടിയില്‍ ഞെക്കിയാല്‍ മതിയല്ലോ..--Vssun 08:08, 4 ഏപ്രില്‍ 2007 (UTC)

ഇതെന്തണ്[തിരുത്തുക]

http://ml.wikipedia.org/w/index.php?title=Template_talk:Welcome&diff=next&oldid=47243

പടം മാറ്റി[തിരുത്തുക]

പടം നീക്കി, {{helpme}} എന്ന ഫലകം ചേര്‍ത്തു, അല്പം വാക്യങ്ങള്‍ മയപ്പെടുത്തി. അഭിപ്രായങ്ങള്‍ അറിയിക്കൂ. Simynazareth 07:16, 27 ജൂണ്‍ 2007 (UTC)

നല്ല അഭിപ്രായം സിമീ. അനാവശ്യ inline HTML ഫോര്‍മാറ്റിംഗും ഒഴിവാക്കിയിട്ടുണ്ട്. അതേപോലെ വിക്കിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഈ ഫലകം സെമി പ്രൊട്ടക്റ്റഡ് ആക്കുകയും വേണമെന്നു തോന്നുന്നു. അതേപ്പറ്റിയുള്ള അഭിപ്രായങ്ങളും അറിയിക്കുക. നന്ദി. --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 07:20, 27 ജൂണ്‍ 2007 (UTC)
ലളിതം, നന്നായിട്ടുണ്ട്‌. തല്‍സമയ സംവാദത്തെകുറിച്ച്‌ ഇവിടെ കൊടുക്കുന്നത്‌ നല്ലതാണോ? അതു പോലെ "ഒരു വിക്കിപീഡിയനായി ഇവിടെ തിരുത്തലുകള്‍..." എന്നു പറയുമ്പോള്‍ വിക്കിപീഡിയത്തികളെ ഉള്‍പെടുത്താത്തതുപോലെ തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:48, 27 ജൂണ്‍ 2007 (UTC)
സാദിക്ക് പറഞ്ഞതില്‍ കാര്യമുണ്ട്. വിക്കിപീഡിയരിലൊരാളായി ......എന്നോമറ്റോ മാറ്റിയെഴുതുന്നത് നല്ലതാണ്‌ ഭാഷാ വിദഗ്ദ്ധരുടെ ഉപദേശം തേടാം --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 07:53, 27 ജൂണ്‍ 2007 (UTC)
മാറ്റിയിട്ടുണ്ട്. പിന്നെ റ്റില്‍ഡെയെ റ്റില്‍ഡ ആക്കി ([1]). തല്‍സമയ സം‌വാദം ഇവിടെ ചേര്‍ക്കണ്ടാ എന്നാണ് എന്റെ അഭിപ്രായം. ഇതിലെ ലിങ്കുകളില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഹെല്പ് താളുകളില്‍ കൊടുക്കാം. Simynazareth 08:41, 27 ജൂണ്‍ 2007 (UTC)simynazareth
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്. --> ഇത് കളയട്ടേ? redundant statement അല്ലേ? Simynazareth 09:34, 27 ജൂണ്‍ 2007 (UTC)simynazareth

ഇല്ലാത്ത ചിത്തിലേക്കുള്ള ലിങ്ക് (ചിത്രം:Namaste.gif) ബോട്ടോടിച്ച് മാറ്റട്ടേ? --സാദിക്ക്‌ ഖാലിദ്‌ 14:56, 1 ജൂലൈ 2007 (UTC)

മാറ്റൂ സാദിക്കേ... പിന്നെ എവിടൊക്കെയോ {{Welcome}} എന്ന ഫലകം സബ്സ്റ്റ് ഇല്ലാതെ കിടപ്പുണ്ട് അതുകൂടി മാറ്റിയാല്‍ നന്നായേക്കും പക്ഷേ ഇത് ചെയ്യുന്നത് User_Talk നേം‌സ്പേസില്‍ മാത്രമേ ചെയ്യാവൂ --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 15:12, 1 ജൂലൈ 2007 (UTC)
ഞാന്‍ ചിത്രത്തിന്റെ ഒരു ശൂന്യചിത്രം കൊണ്ട് റീപ്ലേസ് ചെയ്തിട്ടുണ്ട്. ഒന്ന് പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളില്‍ നോക്കൂ. Simynazareth 15:25, 1 ജൂലൈ 2007 (UTC)simynazareth
ശൂന്യചിത്രം ഇടുമ്പോഴുള്ള വൈറ്റ്‌ സ്പേസ്‌ അടക്കം മാറ്റുന്നുണ്ട്‌. {{Welcome}} താള്‍ Subst ചെയ്യുമ്പോള്‍ ഒപ്പ്‌ യന്ത്രത്തിന്റെ ഒപ്പ്‌ വരും. അതു കൊണ്ട്‌ ചെയ്യാതെ വച്ചിരിക്കുകയാണ്‌. --സാദിക്ക്‌ ഖാലിദ്‌ 15:55, 1 ജൂലൈ 2007 (UTC)

☑Y ചെയ്തു. User_Talk നേം‌സ്പേസില്‍ നിന്നും ചിത്രം:Namaste.gif പടം ഒഴിവാക്കിയിട്ടുണ്ട്.

X mark.svg Not done {{Welcome}} താള്‍ Subst ചെയ്യുമ്പോള്‍ ഒപ്പ്‌ യന്ത്രത്തിന്റെ ഒപ്പ്‌ വരും. അതു കൊണ്ട്‌ ചെയ്യാതെ വച്ചിരിക്കുകയാണ്‌.

സ്വന്തം പേരില്‍ യന്ത്രത്തെ ഓടിച്ചു കൂടേ?--Vssun 08:13, 7 ജൂലൈ 2007 (UTC)
ഓടിക്കാം, പക്ഷേ മറ്റു പലരും പറഞ്ഞ സ്വാഗതം എന്റെ പേരിലാക്കുന്നത്‌ ശരിയല്ല എന്നു തോന്നുന്നു. അതേ പേര്‌ ഹിസ്റ്ററിയില്‍ (മിക്കവാറും ആദ്യ തിരുത്തലായിരിക്കും) നിന്നെടുക്കാന്‍ വഴിയുണ്ടോ ആവോ?--സാദിക്ക്‌ ഖാലിദ്‌ 08:24, 7 ജൂലൈ 2007 (UTC)
എങ്കില്‍ പിന്നെ ഒരു യൂസര്‍നെയിം ഉണ്ടാക്കൂ.. സബ്സ്റ്റിറ്റ്യൂട്ടര്‍ എന്ന പേരില്‍.. :)--Vssun 08:29, 7 ജൂലൈ 2007 (UTC)

 Stock post message.svg  ചെയ്തുകൊണ്ടിരിക്കുന്നു...   White Cat‎ എന്ന ഉപയോക്താവ് WOPR എന്നു പേരില് യന്ത്രമുപയോഗിച്ച് (AWB) മാറ്റികൊണ്ടിരിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:17, 8 ജൂലൈ 2007 (UTC)

ക്രമം മാറ്റല്‍[തിരുത്തുക]

സ്വാഗതം താളിലെ ക്രമം താഴെപ്പറയും പ്രകാരം മാറ്റാന്‍ താത്പര്യപ്പെടുന്നു:

കാരണം, ഇവിടെ എത്തിപ്പെടുന്ന പുതിയ ഉപയോക്താക്കള്‍ക്ക് പലര്‍ക്കും മലയാളത്തില്‍ എഴുതാനാവും ആദ്യം സഹായം ആവശ്യമുള്ളത്. --ജേക്കബ് 14:47, 28 ഓഗസ്റ്റ്‌ 2007 (UTC)

☑Y ചെയ്തു--Vssun 20:18, 2 സെപ്റ്റംബര്‍ 2007 (UTC)


ശ്രദ്ധിക്കുക[തിരുത്തുക]

ഇവിടെയുണ്ടായിരുന്ന ഫലകം {{സ്വാഗതം(തലക്കെട്ട്)}} എന്ന പേജിലേയ്ക്ക് നീക്കിയിട്ടുണ്ട്. ഈ ഫലകം {{Welcome}} എന്നതിന്റെ റീഡയറക്ഷന്‍ ആയി മാറ്റുന്നു. - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:59, 24 ജനുവരി 2007 (UTC)

വേണം[തിരുത്തുക]

"അറിവ്‌ എന്ന സമ്പത്ത്‌ സ്വതന്ത്രവും സൗജന്യവുമാക്കുക" ഇതുപോലോത്ത ഉദ്ദരണികള്‍ അവസാനം കൊടുത്താല്‍ ഭംഗിയാവില്ലെ? --ബ്ലുമാന്‍‍ഗോ ക2മ 18:02, 8 ജനുവരി 2008 (UTC)

ആശയവിനിമയം[തിരുത്തുക]

ആശയവിനിമയം എന്നതിനു കീഴിലല്ലേ തത്സമയ സംവാദം അങ്ങന്നെ കൊടുക്കണ്ടേ ? --എഴുത്തുകാരി സംവാദം 07:37, 20 നവംബർ 2011 (UTC)

അതെ. വെബ്ചാറ്റിലേക്ക് നേരിട്ട് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇപ്പോൾ ചാറ്റ് ചെയ്യാം, തൽസമയസം‌വാദം എന്നിവ രണ്ടും സഹായം:ഐ.ആർ.സി. എന്ന താളിലോട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. --Jairodz (സം‌വാദം) 07:08, 23 നവംബർ 2011 (UTC)

വെബ് ചാറ്റ് ലിങ്ക് നൽകാം. ബ്രാക്കറ്റിൽ സഹായം എന്ന പേരിൽ സഹായം:ഐ.ആർ.സിയിലേക്കുമാക്കാം. --Vssun (സുനിൽ) 15:28, 25 നവംബർ 2011 (UTC)