ഫലകത്തിന്റെ സംവാദം:സമകാലികം/ഓഗസ്റ്റ്‌ 2008

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ നിലയില്‍ പോയാല്‍ മാസാവസാനമാകുമ്പോഴേക്കും ഈ താള്‍ വളരെ നീളം വക്കുമല്ലോ.. ഇതിനെ ആഴ്ചാടിസ്ഥാനത്തില്‍ വിഭജിച്ച് പ്രധാനതാളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്. --Vssun 04:20, 7 ഓഗസ്റ്റ്‌ 2008 (UTC)

ഈ ഫലകത്തിനു പകരമായി വാര്‍ത്തയില്‍ നിന്ന് എന്നോ മറ്റോ ഒരു ഫലകം ഉണ്ടാക്കി അടുത്തിടെ നടന്ന പ്രധാന സംഭവങ്ങള്‍ മാത്രം അവിടെ എഴുതിയാല്‍ ഈ ഫലകം ഇങ്ങനെ നീളം വെക്കുന്നത് കുറക്കാന്‍ സഹായിക്കും. ഈ ഫലകം നമുക്ക് സമകാലികം എന്ന താളില്‍ മാത്രം ഉപയോഗിക്കാം. എല്ലാവരുടെയും അഭിപ്രായമറിഞ്ഞാല്‍ അതിന്റെ പണി ആരംഭിക്കാം--Anoopan| അനൂപന്‍ 04:58, 7 ഓഗസ്റ്റ്‌ 2008 (UTC)