ഫലകത്തിന്റെ സംവാദം:വൃത്തിയാക്കേണ്ടവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർക്കായി താഴെക്കാണുന്ന സന്ദേശം കൂടി ഈ ഫലകത്തിൽ ഉൾപ്പെടുത്തണമെന്ന് വിചാരിക്കുന്നു.

ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.

--Vssun (സംവാദം) 09:04, 21 മേയ് 2013 (UTC)

Yes check.svg എതിരഭിപ്രായമൊന്നും കാണാത്തതിനാൽ ഈ വാചകം കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 08:49, 22 മേയ് 2013 (UTC)