ഫലകത്തിന്റെ സംവാദം:വിക്കി വളർച്ച മുരടിക്കുമെന്ന് കണ്ടെത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്ങനെയൊരു ഫലകത്തിന്‍റെ ആവശ്യമുണ്ടോ? വളര്‍ച്ച മുരടിക്കാതിരിക്കാനല്ലേ നമ്മളേപ്പോലുള്ളവര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?. വിക്കിയോട് താല്പര്യമില്ലാത്ത ആളുകളാണ് ഈ താള്‍ ഉപയോക്താവിന്‍റെ താളില്‍ കൊടുക്കുക. അങ്ങനത്തെയാളുകള്‍ കഷ്ടപ്പെട്ട് വിക്കിയില്‍ പ്രവര്‍ത്തിക്കണ്ട എന്ന് തീരുമാനിച്ചാല്‍ പോരെ? അതുകൊണ്ട് ഈ ഫലകം അശുഭകരവും, അനാവശ്യവുമാണെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു.--സുഭീഷ് - സം‌വാദങ്ങള്‍ 10:27, 22 ഡിസംബര്‍ 2008 (UTC)

പ്രവര്‍ത്തിച്ചു നിരാശ തോന്നുന്നവര്‍ക്കുള്ള ഫലകം--ലീ 2008 10:31, 22 ഡിസംബര്‍ 2008 (UTC)
പ്രവര്‍ത്തിച്ച് നിരാശ തോന്നുന്നവര്‍ക്ക് ഫലകമോ???? ഈശ്വരാ.....!!. അല്ല ഒരു സംശയം: അങ്ങനെയുള്ളവര്‍ ഈ ഫലകം ഉപയോഗിച്ചാല്‍ നിരാശ മാറുമോ..?? വെറുതേ അനാവശ്യമായ ഫലകം ഉണ്ടാക്കി ഒരു കാരണം പറയാതെ മാഷേ. ഒരു സംശയം കൂടി :ഈ ഫലകത്തിന്‍റെ നിര്‍മ്മാതാവിന് വല്ല നിരാശയും ഉണ്ടോ?? ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കൂ പ്ലീസ്.. അല്ലാതെ ഫലകം ഉണ്ടാക്കി വെച്ച് നിരാശ അടക്കിപ്പിടിക്കുകയല്ല വേണ്ടത് കേട്ടോ..--സുഭീഷ് - സം‌വാദങ്ങള്‍ 11:07, 22 ഡിസംബര്‍ 2008 (UTC)
ഒരു കണ്ടുപിടുത്തം ദുനിയാവില്‍ വരെ എത്തിയിട്ടുണ്ട്. ഇനി അടുത്ത കണ്ടുപിടുത്തം ആവാം. വിക്കി കാരണം മലയാളമണ്ണിലേക്ക് നോബല്‍ സമ്മാനങ്ങള്‍ ഒഴുകിയെത്തട്ടെ..:)--Anoopan| അനൂപന്‍ 11:10, 22 ഡിസംബര്‍ 2008 (UTC)

അനൂപേട്ടാ, എനിക്ക് സംഗതി പിടികിട്ടിയില്ല. :)--സുഭീഷ് - സം‌വാദങ്ങള്‍ 11:18, 22 ഡിസംബര്‍ 2008 (UTC)

മെയിലിങ്ങ് ലിസ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന ഒരു സം‌വാദത്തെ സൂചിപ്പിച്ചതാ --Anoopan| അനൂപന്‍ 11:34, 22 ഡിസംബര്‍ 2008 (UTC)
താങ്കള്‍ പറയുന്ന കാര്യങ്ങള്‍ (സവാദം) ശ്രദ്ധിക്കാന്‍ താങ്കളെ മറ്റു കാര്യനിര്‍വാഹകര്‍ സഹായിക്കട്ടെ. ഫലകം നിര്‍മിച്ചതിനു പുതിയ തെളിവ്.--ലീ 2008 11:46, 22 ഡിസംബര്‍ 2008 (UTC)

വിക്കിയുടെ വളര്‍ച്ച മുരടിക്കുമെന്നോ അതോ തന്റെ തന്നെ വളര്‍ച്ച വിക്കിമൂലം മുരടിക്കുമെന്നോ കണ്ടെത്തിയത്. ആദ്യം കാര്യം വ്യക്തമാക്കട്ടെ. എങ്കിലല്ലേ ഇത്തരം തമാശ ഫലകങ്ങള്‍ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാകൂ. --ചള്ളിയാന്‍ ♫ ♫ 12:03, 22 ഡിസംബര്‍ 2008 (UTC)

പുതിയ തെളിവ് , തന്റെയും മറ്റുള്ള കാര്യനിര്‍വാഹകരുടെയും അനാവശ്യ സം വാദം കാണ്ഡം കാണ്ഡമായി പരന്നു കിടക്കുന്നതിന്നാല്‍ വിക്കി മുരടിക്കും. ആരെങ്കിലും നാലക്ഷരം എഴുതിയാല്‍ അപ്പൊ കമന്റടിക്കണം. ഇതിനു മരുന്നു കണ്ടുപിടിക്കാന്‍ പുതിയ താള്‍ തുടങ്ങണം. --ലീ 2008 12:20, 22 ഡിസംബര്‍ 2008 (UTC)
ഒത്തൊരുമയോടെയും, ശുഭാപ്തി വിശ്വാസത്തോടെയും വിക്കിപീഡിയയെ വളര്‍ത്തുന്നവരാണ്‌ വിക്കിപീഡിയര്‍; ഈ ഫലകത്തിന്റെ ഒരു ആവശ്യവുമില്ല. ആവശ്യമുള്ളവന്‍ വിക്കിപീഡിയനുമല്ല. ഡിലീറ്റ് ചെയ്യുക തന്നെ വേണം എന്നെന്റെ അഭിപ്രായം--പ്രവീണ്‍:സം‌വാദം 07:14, 1 ജനുവരി 2009 (UTC)
പ്രവീണിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. --  Rameshng | Talk  07:26, 1 ജനുവരി 2009 (UTC)
ഞാനെന്റെ അഭിപ്രായം മുന്‍പേ പറഞ്ഞതാണ് എന്നാലും ഒന്നുംകൂടി പറയാം ഈ ഫലകം ഉപയോഗ്യശൂന്യമാണെന്നും ഇത് ഡിലീറ്റ് ചെയ്യണം എന്നും അഭിപ്രായപ്പെടുന്നു.--സുഭീഷ് - സം‌വാദങ്ങള്‍ 07:34, 1 ജനുവരി 2009 (UTC)

സ്വയം കണ്ടെത്തലുകള്‍ വിക്കിയില്‍ പാടില്ല എന്നാണല്ലോ പ്രമാണം. അതിനാല്‍ ഡിലീറ്റണം എന്നാണെന്റെ അഭിപ്രായം --ജുനൈദ് (സം‌വാദം) 08:33, 13 ജനുവരി 2009 (UTC)

യൂസര്‍ ബോക്സില്‍ കണ്ടെത്തലുകള്‍ ആകാം യൂസര്‍ ബോക്സിന് ആരും തെളിവ് നല്‍കുന്നില്ല

ഇതും വിക്കിപീഡിയയില്‍ എഴുതിയിട്ടുണ്ട്. വിക്കിപീഡിയയെ മെച്ചപ്പെടുത്തണമെങ്കില്‍ എതിരഭിപ്രായങ്ങളെയും ഉള്‍പ്പെടുത്തണം -- ലീ 2©©8 /††← 08:56, 13 ജനുവരി 2009 (UTC)

ഏത് വിധത്തിലാണ്‌ വിക്കിയുടെ വളര്‍ച്ച മുരടിക്കുകയെന്ന് വ്യക്തമാകിയാല്‍ നന്നായിരുന്നു :-) --ജുനൈദ് (സം‌വാദം) 09:10, 13 ജനുവരി 2009 (UTC)