ഫലകത്തിന്റെ സംവാദം:ഫയർഫോക്സ് ഉപയോഗിച്ച് സംഭാവനകൾ നൽകുന്നു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകവുംഫലകം:ഫയര്‍ഫോക്സ് ഉപയോഗിക്കുന്നു എന്ന ഫലകവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞാല്‍ നന്നായിരുന്നു--Anoopan| അനൂപന്‍ 14:06, 28 ജൂലൈ 2008 (UTC)[മറുപടി]

കൂടാതെ വിക്കിയിലെ പുതിയ ഉപയോക്താവായ സിദ്ധാര്‍ത്ഥന്‍ ഉപയോക്താവ്:Sidharthan/ഫയര്‍ഫോക്സ് ഇങ്ങനെ ഒരു ഫലകം നിര്‍മ്മിച്ചിട്ടുമുണ്ട്--Anoopan| അനൂപന്‍ 14:11, 28 ജൂലൈ 2008 (UTC)[മറുപടി]

ഈ ഫലകം ഫയര്‍ഫോക്സ് ഉപയോഗിച്ച് വിക്കിയില്‍ മാറ്റതിരുത്തലുകള്‍ നടത്തുന്നവര്‍ക്ക് വേണ്ടിയാണ്‌, സിദ്ധാര്‍ത്ഥന്റെ താളിലുള്ള ഫലകം തന്നെയാണ്‌ ഫലകം:ഫയര്‍ഫോക്സ് ഉപയോഗിക്കുന്നു ഉം, അത് വിക്കിയില്‍ പൊതു ഉപയോഗത്തിന്‌ വേണ്ടിയാക്കി എന്ന് മാത്രം (താളുകള്‍ ആരുടേയും സ്വന്തമല്ല എന്നറിയാം എങ്കിലും !!) --ജുനൈദ് 14:17, 28 ജൂലൈ 2008 (UTC)[മറുപടി]

ഈ ഉപയോക്താവ് മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കിച്ച് സംഭാവനകള്‍ നല്‍കുന്നു എന്നതും ഈ ഉപയോക്താവ് മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നു എന്നതും തമ്മില്‍ പ്രത്യക്ഷമായി ഒരു വ്യത്യാസവും ഇല്ല.--Anoopan| അനൂപന്‍ 14:21, 28 ജൂലൈ 2008 (UTC)[മറുപടി]

ഞാന്‍ നിര്‍മ്മിച്ച ഫലകം പൊതു ഉപയോഗത്തിനു വേണ്ടി നിര്‍മ്മിച്ച ഫലകത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. -- സിദ്ധാര്‍ത്ഥന്‍ 15:51, 28 ജൂലൈ 2008 (UTC)[മറുപടി]