ഫലകത്തിന്റെ സംവാദം:പെട്ടെന്ന് മായ്ക്കുക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകം ചേര്‍ത്തിരിക്കുന്ന ലേഖനങ്ങള്‍ ഒരുമിച്ചു കാണാന്‍ ഒരു കാറ്റഗറി ഉണ്ടാക്കണം. സ്പീഡി ഡിലീഷനുള്ള കാറ്റഗറി. --Shiju Alex 19:44, 1 ജൂലൈ 2007 (UTC)[മറുപടി]

ചെയ്തു കൊണ്ടിരിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 09:37, 19 സെപ്റ്റംബര്‍ 2009 (UTC)

പുതിയ തര്‍ജമ[തിരുത്തുക]

ഈ താള്‍ വേഗത്തില്‍ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. , പക്ഷേ അതിനുള്ള കാരണമൊന്നും നല്‍കിയിട്ടില്ല താളുകള്‍ വേഗത്തില്‍ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കാരണമാണ് നല്കേണ്ടത്. കാരണം വ്യക്തമാക്കാന്‍ {{മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക.

ഈ താള്‍/പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കില്‍, അതല്ല താങ്കള്‍ ഇതിലുള്ള പ്രശ്നങ്ങള്‍ ‍ശരിയാക്കാന്‍ ഉദ്ദേശിയ്ക്കുന്നുവെങ്കില്‍, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കള്‍തന്നെ നിര്‍മ്മിച്ച താളുകളില്‍ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്.

താങ്കള്‍ നിര്‍മ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കില്‍ അതിനോട് വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാന്‍

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേര്‍ക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താള്‍ നീക്കം ചെയ്യാന്‍ പാടില്ല എന്നത് ഈ സംവാദത്താളില്‍ വിശദീകരിക്കുക.

താങ്കള്‍ക്ക് വിശദീകരണം നല്‍കാന്‍ സമയം അനുവദിക്കണമെന്ന് കാര്യനിര്‍ഹാവരെ ഓര്‍മ്മിപ്പിക്കാന്‍ ഇത് സഹായിക്കും.

കാര്യനിര്‍വ്വാഹകര്‍: അനുബന്ധകണ്ണികള്‍, താളിന്റെ നാള്‍വഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവര്‍ത്തന രേഖകള്‍, നൂതന മാനദണ്ഡങ്ങള്‍ എന്നിവ നീക്കംചെയ്യലിനു മുന്‍പായി പരിശോധിക്കേണ്ടതാണ്.

റഫറന്‍സിന് ഇംഗ്ലീഷ് ഫലകം] --സിദ്ധാര്‍ത്ഥന്‍ 06:17, 12 ഒക്ടോബര്‍ 2008 (UTC)

അപ്ഡേറ്റ് ചെയ്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:37, 19 സെപ്റ്റംബര്‍ 2009 (UTC)

വര്‍ഗ്ഗം[തിരുത്തുക]

ഈ ഫലകം ഉപയോഗിക്കുന്ന താളുകളില്‍ വര്‍ഗ്ഗം:വേഗത്തില്‍ നീക്കം ചെയ്യപ്പെടേണ്ട താളുകള്‍ എന്ന വര്‍ഗ്ഗവും വരേണ്ടണു്. ഇപ്പോള്‍ വരുന്നില്ല. ആരെങ്കിലും ഒന്ന് നോക്കാമോ?--Shiju Alex|ഷിജു അലക്സ് 03:30, 31 ജൂലൈ 2009 (UTC)[മറുപടി]

വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല.. നേരത്തെ തന്നെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും ഇപ്പോള്‍ ശരിയായിട്ടുണ്ട്. --Vssun 05:28, 31 ജൂലൈ 2009 (UTC)[മറുപടി]