ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2018 ഡിസംബർ 6[തിരുത്തുക]

ഡിസംബർ 1 വരെയുള്ള ലേഖനങ്ങൾ വിത്തുപുരയിലിട്ടിട്ടുണ്ട്. ലാമുറി, സ്റ്റാൻ ലീ, ഇമാഗോ, ആർ. വേലായുധൻ, കുറുവാലൻ പൂത്താലി, പരിയേറും പെരുമാൾ, മൃഗചരിതം, കാതറീൻ ഓഫ് അലക്സാണ്ട്രിയ, കറേജ് പെകൂസൻ, ജന്നത്തുൽ ബഖി എന്നിവ എടുത്താൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ പത്ത് ലേഖനങ്ങളായി. @Meenakshi nandhini and Malikaveedu: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ലേഖനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിച്ചാൽ ഒന്ന് വൃത്തിയാക്കി പ്രധാന താളിലേക്കിടാം -- റസിമാൻ ടി വി 18:19, 6 ഡിസംബർ 2018 (UTC)

റസിമാൻ ഈ ലേഖനങ്ങൾ പ്രധാന താളിലേയ്ക്ക് അനുയോജ്യം തന്നെയാണ്. ഈ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ ഉടൻതന്നെ ചെയ്ത് ലേഖനം കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുന്നതാണ്. --Meenakshi nandhini (സംവാദം) 01:53, 7 ഡിസംബർ 2018 (UTC)

കണ്ടെത്തിയ താളുകൾ അതിലെ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിനൊന്നു വ്യത്യസ്ഥമാണെന്ന് അറിയിച്ചുകൊള്ളട്ടെ. ഇങ്ങനെ തന്നെയാണ് പ്രധാന താളിലെ ലേഖനങ്ങൾ തെരഞ്ഞെടുക്കേണ്ടത്. മികവുറ്റതാക്കനുള്ള ചെറിയ ശ്രമങ്ങൾ നടത്താവുന്നതാണ്. പിന്നെ ഇവയിൽ കണ്ണികൾ ചേർക്കേണ്ടതുമുണ്ടെന്നു തോന്നുന്നു. എന്തായാലും പ്രധാന താളിലേയ്ക്കിടുന്നതിനു മുമ്പായി 10 ലേഖനങ്ങളും ഒന്നുരണ്ടാവർത്തികൂടി വായിച്ചു നോക്കട്ടെ. Malikaveedu (സംവാദം) 05:23, 7 ഡിസംബർ 2018 (UTC)

പ്രധാന താൾ അപ്ഡേറ്റ് ചെയ്തു. റിവ്യൂ ചെയ്യാമോ? എടുക്കാത്ത ലേഖനങ്ങളുടെ ഭാഗം വിത്തുപുരയിൽ നിലന്നിർത്തിയിട്ടുണ്ട്, കുറച്ച് അടുത്ത തവണ എടുക്കാമെന്ന് കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രധാന താൾ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ സാധിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 10:46, 11 ഡിസംബർ 2018 (UTC)

2019 ജനുവരി 1[തിരുത്തുക]

അൽപ്പം താമസിച്ചുവെങ്കിലും പ്രധാന താൾ അപ്ഡേറ്റ് ചെയ്യാനായി 10 താളുകൾ (റിവ്യൂ ചെയ്തിരുന്നു) നിർദ്ദേശിക്കുന്നു. ദുർഗാഭായി വ്യാം, ഐസ്-കാറ്റഗാമി, മാരി 2, ഹിപ്പൊഫീ, ന്യൂറോപ്റ്റെറ, അന്റാർട്ടിക് വൃത്തം, ജാൻ സ്വാമ്മർഡാം, ഹാനി ജനങ്ങൾ, നഗരക്രേതാഗാമ, കുബിലായ് ഖാൻ. ബാക്കിയുള്ളവ അടുത്ത പ്രാവശ്യത്തേയ്ക്കു മാറ്റിവയ്ക്കാം. ഒന്നു നോക്കുമല്ലോ. Malikaveedu (സംവാദം) 06:28, 1 ജനുവരി 2019 (UTC)

കണ്ടെത്തിയ ലേഖനങ്ങൾ വ്യത്യസ്ഥത പുലർത്തുന്നുണ്ട്. അനുകൂലിക്കുന്നു.--Meenakshi nandhini (സംവാദം) 07:20, 1 ജനുവരി 2019 (UTC)

@Malikaveedu പ്രധാന താളിൽ പുതിയ ലേഖനങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒന്നു നോക്കുമല്ലോ--Meenakshi nandhini (സംവാദം) 08:20, 6 ജനുവരി 2019 (UTC)

പ്രധാന താളിലെ അപ്ഡേറ്റ് ശ്രദ്ധിച്ചിരുന്നു. നന്നായിട്ടുണ്ട്. Malikaveedu (സംവാദം) 08:28, 6 ജനുവരി 2019 (UTC)

float യൂനിഫോർമിറ്റി വരാനായി ഞാൻ കുറച്ച് ഫോർമാറ്റിങ് ചെയ്തിട്ടുണ്ട്. പ്രധാന താളിൽ ചേർത്ത ലേഖനങ്ങൾ വിത്തുപുരയിൽ നിന്ന് നീക്കാനും മുകളിൽ തീയതി അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 08:39, 6 ജനുവരി 2019 (UTC)

2019 ജനുവരി (2)[തിരുത്തുക]

പ്രധാന താളിൽ ലേഖനങ്ങൾ അപ്ഡേറ്റു ചെയ്യാനുള്ള സമയം ആഗതമാകുന്നു. റിവ്യൂ ചെയ്ത 10 ലേഖനങ്ങൾ സമർപ്പിക്കുന്നു. ചിലതിൽ ഉള്ളടക്കം ശുഷ്ക്കമാണെങ്കിലും വ്യത്യസ്ഥത പുലർത്തുന്ന വിഷയങ്ങളാണ് പ്രതിപാദിച്ചു കാണുന്നത്. ഇതിൽ ഏതെങ്കിലും മാറ്റി നിർദ്ദേശിക്കാനുണ്ടോ എന്നു നോക്കുമല്ലോ.വിത്തുപുരയിൽ നിലനിർ‌ത്തിയിരിക്കുന്നവ വീണ്ടും സമയംപോലെ നോക്കാമെന്നു കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

ബൻജാർമാസിൻ‍, വി -2 റോക്കറ്റ്, കൊമ്പൻ തിനക്കുരുവി, ലാറി ഷാ (പൈ), അഞ്ജൻവേൽ കോട്ട, വള്ളിമുത്തങ്ങ, ഋഷഭദേവൻ, ലഗ്രാഞ്ചിന്റെ നാല് വർഗ്ഗ പ്രമേയം, ശ്രീലങ്കയുടെ ചരിത്രം, കറ്റാകാന്തസ്

Malikaveedu (സംവാദം) 07:17, 15 ജനുവരി 2019 (UTC)

അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 07:47, 15 ജനുവരി 2019 (UTC)

float ലേഖനങ്ങൾ വ്യത്യസ്ഥത പുലർത്തുന്നു, വലിയ പ്രശ്നങ്ങളുമില്ല. നല്ലത്. ലേഖനങ്ങളിൽ നിന്ന് പ്രധാന താളിലേക്ക് ചേർക്കുന്ന വാക്യങ്ങളിൽ നിന്ന് മറ്റ് കണ്ണികൾ ഒഴിവാക്കിയാൽ നന്നാകും എന്ന് കരുതുന്നു. ഉദാഹരണമായി,

ശ്രീലങ്കയുടെ ചരിത്രം സമീപസ്ഥിതമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു

എന്നതിനു പകരം

ശ്രീലങ്കയുടെ ചരിത്രം സമീപസ്ഥിതമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു

എന്ന് കൊടുക്കാം. ഒരുപാട് (പലപ്പോഴും നിലവാരം കുറഞ്ഞ) ലേഖനങ്ങളിലേക്ക് കണ്ണി കൊടുക്കുന്നതിനു പകരം നമ്മൾ ഉയർത്തിക്കാണിക്കാനാഗ്രഹിക്കുന്ന ഒറ്റ ലേഖനത്തിലേക്ക് കണ്ണി കൊടുക്കാമല്ലോ -- റസിമാൻ ടി വി 10:00, 15 ജനുവരി 2019 (UTC)

അനുകൂലിക്കുന്നു..Malikaveedu (സംവാദം) 10:03, 15 ജനുവരി 2019 (UTC)

Malikaveedu ലേഖനങ്ങളുടെ പ്രധാനതാളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റം നോക്കുമല്ലോ. --Meenakshi nandhini (സംവാദം) 11:32, 15 ജനുവരി 2019 (UTC)

ശ്രീമതി മീനാക്ഷി പ്രധാന താളിൽ വരുത്തിയ മാറ്റം ശ്രദ്ധിച്ചു. നന്നായി ചെയ്തു. നന്ദി Malikaveedu (സംവാദം) 12:15, 15 ജനുവരി 2019 (UTC)

2019 ജനുവരി (3)[തിരുത്തുക]

ഗോൾഡൻ കോക്ക് ആൻഡ് ഹെൻ, സന്റാലലേസ്, മിസ്മി, ചെങ്ങാരപ്പളളി നാരായണൻപോറ്റി, ഫ്ലോട്ടർ, ല ഫ്യൂൻസന്താ, ബ്ലൂ ഫിഞ്ച്, ഗൗരി ഖാൻ, റോണോക്ക് കോളനി, കോർഡിയ സെബേസ്റ്റെന

Malikaveedu ലേഖനങ്ങളുടെ പ്രധാനതാളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റം നോക്കുമല്ലോ. --Meenakshi nandhini (സംവാദം) 03:03, 27 ജനുവരി 2019 (UTC)

 • പ്രധാന താളിലെ മാറ്റം ശ്രദ്ധിച്ചിരുന്നു. നന്നായിട്ടുണ്ട്.. --Malikaveedu (സംവാദം) 03:50, 27 ജനുവരി 2019 (UTC)

ഒരു കാര്യനിർവ്വാഹകന് തരാൻ കഴിയുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് ഇത്. മാളികവീടിന് എൻറെ നന്ദി രേഖപ്പെടുത്തുന്നു. --Meenakshi nandhini (സംവാദം) 04:50, 27 ജനുവരി 2019 (UTC)

ഓരോ കോളത്തിലും രണ്ട് ചിത്രം മതി. അല്ലെങ്കിൽ ചിത്രങ്ങൾക്ക് ടെക്സ്റ്റിനെക്കാൾ ഡെസ്ക്ടോപ്പിൽ വല്ലാതെ നീളം തോന്നും -- റസിമാൻ ടി വി 20:40, 27 ജനുവരി 2019 (UTC)

നിർദ്ദേശത്തിന് നന്ദി.--Meenakshi nandhini (സംവാദം) 02:46, 28 ജനുവരി 2019 (UTC)

2019 ഫെബ്രുവരി (1)[തിരുത്തുക]

അൽ-റിസാല അൽ-ദഹബിയ, മാക്സ് ആപ്പിൾ, ക്രിസ് ഇവാൻസ്, കൈസർ ഇ ഹിന്ദ്, ഗാന്ധാരി അമ്മൻ കോവിൽ, സംഗീതജീവശാസ്ത്രം, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ, റെസല്യൂട്ട് ഡെസ്ക്, ഹൗ യിഫൻ, കാനോജി ആംഗ്രെ

താളുകൾ വ്യത്യസ്ഥത പുലർത്തുന്നുവെങ്കിലും 2018 ലെ താൾ തരകൻ ഒഴിവാക്കിക്കൂടേ? അതുപോലെ പഴയവ വിത്തുപുരയിൽനിന്നും ഒഴിവാക്കി ഏറ്റവും പുതിയ താളുകൾ ചേർക്കുന്നതു നന്നായിരിക്കും. Malikaveedu (സംവാദം) 07:42, 4 ഫെബ്രുവരി 2019 (UTC)

2019 ലെ താളുകൾ മാത്രം നിലനിറുത്തിക്കൊണ്ട് പഴയവ വിത്തുപുരയിൽനിന്ന് ഒഴിവാക്കിയതോടൊപ്പം നിലവിലുള്ളവയിലെ 10 എണ്ണം സൂക്ഷ്മപരിശോധന ഏകദേശം പൂർത്തിയാക്കുകയും ചുവന്ന കണ്ണികൾ കഴിയുന്നത്ര കുറച്ച് പ്രധാന താളിലേയ്ക്കു മാറ്റാൻ തയ്യാറാക്കിയിരിക്കുന്നു. Malikaveedu (സംവാദം) 07:03, 8 ഫെബ്രുവരി 2019 (UTC)

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്. Malikaveedu (സംവാദം) 09:26, 9 ഫെബ്രുവരി 2019 (UTC)

@Malikaveedu: വല്ലാതെ നീളം കൂടുതലുണ്ടായിരുന്ന വരികൾ ഇത്തിരി ചെറുതാക്കി, അധിക ലിങ്കുകൾ നീക്കി, ഓരോ കോളത്തിലും രണ്ട് ചിത്രങ്ങൾ മാത്രമാക്കി. റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 18:20, 9 ഫെബ്രുവരി 2019 (UTC)

പ്രിയ റസിമാൻ, ഇപ്പോഴാ റിവ്യൂ ചെയ്യാൻ സമയം കിട്ടിയത്. ഇപ്പോൾ വളരെ നന്നായിട്ടുണ്ട്. നന്ദി സസ്നേഹം, Malikaveedu (സംവാദം) 18:54, 9 ഫെബ്രുവരി 2019 (UTC)

2019 ഫെബ്രുവരി (2)[തിരുത്തുക]

ജോൺ ഹട്ടൺ ബാൽഫോർ, ജൂലിയ (പ്രോഗ്രാമിങ് ഭാഷ), ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി, ഗോവ, ട്രൂ ഡിറ്റക്റ്റീവ് (സീസൺ 3), കോച്ചടൈയാൻ, സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്, ഏസർ രുബ്രം, മലങ്കുറുന്തോട്ടി, 2019 പുൽവാമ ആക്രമണം, ദേവകി ജെയിൻ


ചില ലേഖനങ്ങൾ ഒറ്റവരി പോലെയാണല്ലോ, കുറച്ചുകൂടി വലിയവ വരുന്നതുവരെ കാക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 10:35, 14 ഫെബ്രുവരി 2019 (UTC)

ശരിയാണ്. കുറച്ചുകൂടി വലിയവ ആകാം, അല്ലെങ്കിൽ വികസിപ്പിക്കാമോയെന്ന നോക്കുകയോ അൽപം കൂടി കാത്തിരിക്കുകയോ ആകാം. ചിലതു വ്യത്യസ്ഥമാണെന്നു തോന്നിയതിനാലാണ് ഇങ്ങനെ വന്നത്. നന്ദി. Malikaveedu (സംവാദം) 11:50, 14 ഫെബ്രുവരി 2019 (UTC)


 • മുകളിൽ സൂചിപ്പിച്ചിരിക്കുന്ന 10 താളുകൾ പല തവണ റിവ്യൂ ചെയ്തിരുന്നു. നോക്കിയിട്ടു വേണ്ടതുപോലെ ചെയ്യുമല്ലോ.

Malikaveedu (സംവാദം) 15:08, 18 ഫെബ്രുവരി 2019 (UTC)

എല്ലാ വരികളും "എക്സ് ആണ് വൈ" എന്ന രീതിയിലുള്ളത് അഭംഗിയായതിനാൽ കുറച്ചെണ്ണം തിരുത്തിയിട്ടുണ്ട്. അഹുഖാനയെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ ഇല്ലാത്തതിനാൽ ഒരു പേടി, എങ്ങാനും ഫെയ്ക് ന്യൂസ് ആണെങ്കിലോ? -- റസിമാൻ ടി വി 09:28, 20 ഫെബ്രുവരി 2019 (UTC)

എങ്കിൽ‌ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. Malikaveedu (സംവാദം) 09:33, 20 ഫെബ്രുവരി 2019 (UTC)

Yes check.svg പ്രധാന താളിലേക്ക് മാറ്റി -- റസിമാൻ ടി വി 11:01, 24 ഫെബ്രുവരി 2019 (UTC)

2019 മാർച്ച്[തിരുത്തുക]

 • ഫോർമാറ്റിംഗ് ഒരുവിധം കഴിഞ്ഞവ താഴെക്കൊടുക്കുന്നു. ചിലതിൽ വികസിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാന താളിലേയ്ക്കു മാറ്റുവാൻ പറ്റിയവ നോക്കുമല്ലോ.

കള്ളിനൻ വജ്രം, വൂപ്പി ഗോൾഡ്ബെർഗ്, യൂജെനിയ കാൻഡൊലീന, ബ്രാഹ എറ്റിംഗർ, നിമ്രത് കൗർ, ശനിവാർ വാഡ കോട്ട, പീരിയഡ് എൻഡ് ഓഫ് സെന്റൻസ്, നോറ ജോൺസ്‌, എ യംഗ് ഗേൾ റീഡിംഗ്, അഭിനന്ദൻ വർദ്ധമാൻ, കാൽസിടോണിൻ Malikaveedu (സംവാദം) 08:06, 7 മാർച്ച് 2019 (UTC)

float ലേഖനങ്ങൾ കൊള്ളാം. വാക്യങ്ങൾ വൃത്തിയാക്കിയിട്ടുണ്ട്, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 12:20, 7 മാർച്ച് 2019 (UTC)

റിവ്യൂ ചെയ്തിരുന്നു. നന്നായിരിക്കുന്നു. നന്ദി.Malikaveedu (സംവാദം) 13:39, 8 മാർച്ച് 2019 (UTC)

Malikaveedu (സംവാദം) 03:33, 10 മാർച്ച് 2019 (UTC)

Malikaveedu പ്രധാന താളിലേക്ക് മാറ്റി. നോക്കുമല്ലോ...--Meenakshi nandhini (സംവാദം) 11:58, 10 മാർച്ച് 2019 (UTC)

 • പ്രധാന താളിലേയ്ക്കു മാറ്റിയത് ശ്രദ്ധിച്ചു. നന്നായിരിക്കുന്നു.

Malikaveedu (സംവാദം) 12:28, 10 മാർച്ച് 2019 (UTC)

2019 മാർച്ച്[തിരുത്തുക]

കാൽസിടോണിൻ, റോബർട്ട് ഹുക്ക്, ആലീസ് ലൗൺസ്ബെറി, പുഷ്പങ്ങളുടെ ഭാഷ, മാലിനി അവസ്തി, ചിത്രദുർഗ കോട്ട, സവിത അംബേദ്കർ, ജോൺ വില്യം ഗോഡ്‌വാഡ്, മോണിക്ക മേയർ, വെസ്റ്റ് നൈൽ വൈറസ്.

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തരക്കേടില്ലാത്ത 10 താളുകൾ പ്രധാന താളിലേയ്ക്ക് മാറ്റുവാനായി പരിഗണിക്കാവുന്നതാണ്. മാറ്റം വരുത്തണമെങ്കിൽ വിത്തുപുരയിൽ ബാക്കിയുള്ളവയിൽ നിന്നെടുക്കാം. അവയും ഉള്ളടക്കത്തിൽ വ്യത്യസ്ഥത പുലർത്തുന്നു എന്നു കാണുന്നു. Malikaveedu (സംവാദം) 15:18, 22 മാർച്ച് 2019 (UTC)


താളുകൾ പ്രധാന താളിലേയ്ക്കു മാറ്റുന്നു. Malikaveedu (സംവാദം) 15:10, 31 മാർച്ച് 2019 (UTC)

കണ്ടിരുന്നില്ല, കുറച്ച് തിരുത്തിയിട്ടുണ്ട്, നോക്കാമോ? -- റസിമാൻ ടി വി 18:19, 31 മാർച്ച് 2019 (UTC)

മാറ്റങ്ങൾ നോക്കിയിരുന്നു. ഉചിതമായ തിരുത്തലുകൾതന്നെ, വളരെ നന്നായിട്ടുണ്ട്. നന്ദി, Malikaveedu (സംവാദം) 18:48, 31 മാർച്ച് 2019 (UTC)

ന്യായോപയോഗം[തിരുത്തുക]

ചിത്രങ്ങൾ ചേർക്കുമ്പോൾ ന്യായോപയോഗപ്രകാരമുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 10:21, 3 ഏപ്രിൽ 2019 (UTC)

2019 ഏപ്രിൽ[തിരുത്തുക]

ആനി ഓക്‌ലി, ജു വെൻജുൻ, ചെന്നകേശവ ക്ഷേത്രം, ബേലൂർ, അപ്സര റെഡ്ഡി, ലുബ്ന ഖാലിദ് അൽ ഖാസിമി, വീപ്പിംഗ് വുമൺ, നൂർജഹാന്റെ ശവകുടീരം, ബിയാട്രിസ് മെരിനോ, ഇമാൻ ചക്രബർത്തി, രുദ്രനാഥ് എന്നിവ ശ്രദ്ധിക്കുക. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണ് എന്നു കരുതുന്നു. Malikaveedu (സംവാദം) 13:10, 12 ഏപ്രിൽ 2019 (UTC)

മിക്കതും സ്ത്രീകളെക്കുറിച്ചായ സ്ഥിതിക്ക് മുഴുവനും അങ്ങനെയാക്കാൻ ശ്രമിക്കണോ? വാക്യങ്ങൾ മാറ്റിയിട്ടുണ്ട്, റിവ്യൂ ചെയ്യുമല്ലോ -- റസിമാൻ ടി വി 13:45, 12 ഏപ്രിൽ 2019 (UTC)

താളുകളിൽ മിക്കവയും വനിതകളെക്കുറിച്ചായതു ശ്രദ്ധിച്ചിരുന്നു. ഇവ കഴിഞ്ഞ വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി എഴുതപ്പെട്ടതിനാലാണ്. മറ്റു വിഷയങ്ങളിൽ വലിയ താളുകളുടെ അഭാവവുമുണ്ടായിരുന്നു എന്നു കണ്ടു. എന്നിരുന്നാലും വനിതകളെക്കുറിച്ചുള്ളവയിൽനിന്നു രണ്ടെണ്ണം ഒഴിവാക്കി (തരക്കേടില്ലാത്തവയായിരുന്നു) കെ.ജെ. കപിൽ ദേവ്, പാസ്കൽ (പ്രോഗ്രാമിങ് ഭാഷ) എന്നിവയുൾപ്പെടുത്തിയുള്ള താഴെക്കാണുന്നവ ഉൾപ്പെടുത്താമോയെന്നു നോക്കുമല്ലോ.


ആനി ഓക്‌ലി, ജു വെൻജുൻ, ചെന്നകേശവ ക്ഷേത്രം, ബേലൂർ, പാസ്കൽ (പ്രോഗ്രാമിങ് ഭാഷ), ലുബ്ന ഖാലിദ് അൽ ഖാസിമി, വീപ്പിംഗ് വുമൺ, നൂർജഹാന്റെ ശവകുടീരം, കെ.ജെ. കപിൽ ദേവ്, ഇമാൻ ചക്രബർത്തി, രുദ്രനാഥ് Malikaveedu (സംവാദം) 14:10, 12 ഏപ്രിൽ 2019 (UTC)

float -- റസിമാൻ ടി വി 18:34, 13 ഏപ്രിൽ 2019 (UTC)
 • ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു.

Malikaveedu (സംവാദം) 05:13, 21 ഏപ്രിൽ 2019 (UTC)

2019 മേയ്[തിരുത്തുക]

Malikaveedu,.......... അപ്സര റെഡ്ഡി, ബിയാട്രിസ് മെരിനോ, അലൈ ദർവാസ, ഫോണി ചുഴലിക്കാറ്റ്, ഹെൻറി ജോൺ എൽവെസ്, റാറ്റിൽസ്നേക്ക് ഫയർ (2018), സൺ ഡൂങ് ഗുഹ, ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എറിക കാർണിയ, എന്നിവ ശ്രദ്ധിക്കുമല്ലോ. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണ് എന്നു കരുതുന്നു.--Meenakshi nandhini (സംവാദം) 04:25, 27 മേയ് 2019 (UTC)

 • Meenakshi nandhini, മുകളിൽ സൂചിപ്പിച്ച 9 ലേഖനങ്ങൾ ഏറെക്കുറെ യോഗ്യമാണെന്നു തോന്നുന്നു, ഇതിനോടൊപ്പം എ.ആർ. മുരുകദാസ് എന്ന ലേഖനംകൂടി ചേർത്താൽ ഉചിതമായി.Malikaveedu (സംവാദം) 06:54, 27 മേയ് 2019 (UTC)

Malikaveedu,.......... കൃത്യനിഷ്ഠതയോടെ ലേഖനങ്ങൾ ചേർത്താൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുകയും പുതിയ നല്ലലേഖനങ്ങളെഴുതാനുള്ള പ്രോത്സാഹനം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തന്നെ ലേഖനങ്ങൾ തയ്യാറായിട്ടും ലേഖനം മാറ്റുന്നതിൽ എത്ര വൈകി.......കറക്ട് ഒരാഴ്ച കൂടുമ്പോഴും ലേഖനങ്ങൾ മാറ്റണമെന്നാണ് എൻറെ അഭിപ്രായം. എ.ആർ. മുരുകദാസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റാമെന്നാണെന്റെ അഭിപ്രായം. --Meenakshi nandhini (സംവാദം) 07:40, 27 മേയ് 2019 (UTC)

Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:01, 28 മേയ് 2019 (UTC)

 • Meenakshi nandhini, പ്രധാന താളിലേയ്ക്കു മാറ്റിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു.

Malikaveedu (സംവാദം) 08:21, 28 മേയ് 2019 (UTC)


ഫോർമാറ്റിങ് അല്പം മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 08:18, 29 മേയ് 2019 (UTC)

2019 ജൂൺ[തിരുത്തുക]

എ.ആർ. മുരുകദാസ്, മസാല ബോണ്ട്, അനിക്മാചന ഗോലം, അലക്സാണ്ടർ ഫോൺ ഹംബോൾട്ട്, ജാസ്പർ ദേശീയോദ്യാനം, വിദ്വാൻ വാമനപുരം പി. കേശവൻ, അഹ്‌മദ്‌ റസാഖാൻ ഖാദിരി, ബെൽ ലാബ്സ്, ഹംഗ്പൻ ദാദ, അയോർട്ടോ ഇലിയാക് ഒക്ലൂസീവ് ഡിസീസ്.........--Meenakshi nandhini (സംവാദം) 07:40, 27 മേയ് 2019 (UTC)

മുകളിൽ സൂചിപ്പിച്ച ലേഖനങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവ പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമെന്നു കരുതുന്നു. Malikaveedu (സംവാദം) 21:24, 1 ജൂൺ 2019 (UTC)


റസിമാൻ,............Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:17, 5 ജൂൺ 2019 (UTC)

 • Meenakshi nandhini പ്രധാന താളിലേയ്ക്കു മാറ്റിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു, നന്നായിക്കുന്നു. കൃത്യമായ ഇടവേളകളിൽ പ്രധാന പേജിൽ വേണ്ട മാറ്റങ്ങൾ നടത്തുന്നത് നല്ലതാണ്. ഇടപെടലുകൾക്ക് നന്ദി.

Malikaveedu (സംവാദം) 11:40, 6 ജൂൺ 2019 (UTC)

അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ലേഖനത്തിന്റെ പേര് ബോൾഡായി നൽകാൻ ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 09:16, 8 ജൂൺ 2019 (UTC)

2019 ജൂൺ (2)[തിരുത്തുക]

വൃന്ദാവൻ ചന്ദ്രോദയ മന്ദിർ, ഷാങ് സിൻ, സാലി പിയേഴ്സൺ, ഡക്കേനിയ നോബിലിസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കളനാശിനി, ശിവദാസാനിയ ജോസഫിയാന, ബൊക്കാറോ വിമാനത്താവളം, ഉപഗ്രഹവേധ മിസൈൽ, വിചാരധാര

Malikaveedu,.......റസിമാൻ,............ മുകളിൽ സൂചിപ്പിച്ച ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമെന്നു കരുതുന്നു. ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 07:44, 12 ജൂൺ 2019 (UTC)

 • Meenakshi nandhini പ്രധാന താളിലേയ്ക്കു മാറ്റുവാനുള്ള ലേഖനങ്ങൾ ശ്രദ്ധിക്കുകയും ഏതാനും ലേഖനങ്ങളിൽ നേരിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.-Malikaveedu (സംവാദം) 12:04, 12 ജൂൺ 2019 (UTC)


റസിമാൻ,............Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 13:15, 12 ജൂൺ 2019 (UTC)

2019 ജൂൺ (3)[തിരുത്തുക]

ബനശങ്കരി അമ്മ ക്ഷേത്രം, ഇന്ദിര ദേവി, റൈറ്റിയ റെലിജിയോസ, മാണ്ഡ്വി, ഓവർഹെഡ്‌ പ്രൊജക്റ്റർ, ഈഫൽ, കാളിദാസ ലനാറ്റ, ജോഹാൻ ഷ്രോട്ടർ, പി. ചിത്രൻ നമ്പൂതിരിപ്പാട്, മാർ മത്തായി ദയറാ

 • Meenakshi nandhini മുകളിൽ സൂചിപ്പിച്ച ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു. മാണ്ഡ്വി എന്ന ലേഖനത്തിലെ ഇംഗ്ളീഷ് ഭാഗത്തിനു മാറ്റം ഉണ്ടാകുന്നില്ലായെങ്കിൽ പകരം മറ്റൊരു ലേഖനം പരിഗണിക്കേണ്ടതാണെന്നു തോന്നുന്നു. Malikaveedu (സംവാദം) 14:33, 14 ജൂൺ 2019 (UTC)

Malikaveedu,..........ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:06, 19 ജൂൺ 2019 (UTC)

 • Meenakshi nandhini ലേഖനങ്ങളുടെ പ്രധാന താളിലേയ്ക്കുള്ള നീക്കം ശ്രദ്ധിച്ചിരിക്കുന്നു. Malikaveedu (സംവാദം) 04:08, 19 ജൂൺ 2019 (UTC)

2019 ജൂൺ (4)[തിരുത്തുക]

ഗ്രീൻ ഹെയർസ്ട്രീക്ക്, ലോക് നെസ്സ് മോൺസ്റ്റർ, നിംഫിയ സീറൂലി, ഗുപ്‌ത്‌, ഗ്വാട്ടിമാല സിറ്റി, ഗോർഡൺ പീറ്റെൻഗിൽ, ശിവ്നേരി കോട്ട, റ്റ്സൗ ഷ്വേചിൻ, ലസാരെ കാർനോട്ട്, മരിയോ ജെ.മൊലിന

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:42, 26 ജൂൺ 2019 (UTC)

പ്രധാന താളിലേയ്ക്കു പുതിയ ലേഖനങ്ങൾ‌ മാറ്റിയതു ശ്രദ്ധിച്ചിരുന്നു. Malikaveedu (സംവാദം) 05:42, 27 ജൂൺ 2019 (UTC)

2019 ജൂലൈ (1)[തിരുത്തുക]

ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ, ലാപ്‌ടേവ് കടൽ, പിയറി ഗാസെൻഡി, വ്ലാദമിർ കോട്ടെൽനികോവ്, സപ്തഗ്രാം, എച്ച്.ഐ.വി./എയ്ഡ്സിന്റെ ചരിത്രം, ഒക്ന, ഇനുവിയാല്യൂട്ട്, ആം ഹോൾഡിങ്‌സ്, വി.നാണമ്മാൾ

2019 ജൂലൈ (2)[തിരുത്തുക]

ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ, ലാപ്‌ടേവ് കടൽ, സപ്തഗ്രാം, പാപ്പിലിയോനന്തെ മിസ് ജോക്വിം, വി.നാണമ്മാൾ, കാതറിൻ, നോർത്തേൺ ടെറിട്ടറി, ക്യൂലക്സ്, ഇന്ത്യൻ മുജാഹിദീൻ, ബെർ‌ട്രാൻഡ് മേയർ, വിവേക് (ഡോക്യുമെന്ററി)

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്....--Meenakshi nandhini (സംവാദം) 12:41, 14 ജൂലൈ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 08:10, 15 ജൂലൈ 2019 (UTC)

2019 ജൂലൈ (3)[തിരുത്തുക]

മഡോണ ആന്റ് ചൈൽഡ് (ലിപ്പി), ഫിലിപ്സ്, നികൊളാസ് ലൂയി ദെ ലകലൈൽ, കരോട്ടിനോയ്ഡ്, സ്റ്റെഫൈലോകോക്കസ് ഓറിയസ്, ലിബർട്ടി ട്രീ, റാം സിക്ലിഡ്, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മേരി ജാക്സൺ (എഞ്ചിനീയർ). യിർകല


വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്....--Meenakshi nandhini (സംവാദം) 18:26, 21 ജൂലൈ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:22, 24 ജൂലൈ 2019 (UTC)

2019 ജൂലൈ (4)[തിരുത്തുക]

ഇസാഫ് ബാങ്ക്, ദ മ്യൂസിഷ്യൻസ് (കാരവാജിയോ), അമൽനെർ, വാസുദേവൻ നമ്പൂതിരി, സ്റ്റാപെൻഹിൽ ഗാർഡൻസ്, ഫെർണാണ്ടോ ജെ. കോർബാറ്റോ,നെല്ലി കൂട്ടക്കൊല, ബയോളജിക്കൽ പിഗ്മെന്റ്,സോക്കറ്റ് 939, ലാബ് പ്ലോട്ട്

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 04:22, 24 ജൂലൈ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:55, 2 ഓഗസ്റ്റ് 2019 (UTC)

2019 ആഗസ്റ്റ് (1)[തിരുത്തുക]

അപുതുല, നിസാർ (ഉപഗ്രഹം), ഫ്ലവർ മാന്റിസ്, സാന്താ മരിയ ഡീ ഫോസി അൾത്താർപീസ്, മാൾട്ടാപനി , ഷോയിച്ചി യോക്കോയി, ഡൊറോത്തി ആലിസൺ, കൽകരിന്ദ്‌ജി, ലാംഡ സാഹിത്യ അവാർഡ്, ഫ്രാസാസി ഗുഹകൾ

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 15:47, 2 ഓഗസ്റ്റ് 2019 (UTC)


ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 11:28, 8 ഓഗസ്റ്റ് 2019 (UTC)

2019 ആഗസ്റ്റ് (2)[തിരുത്തുക]

മെലിയോയ്ഡോസിസ്,ഫാറൂഖ് ലുഖ്മാൻ,വൈറ്റ് ടീ, യൂണിവേഴ്സിറ്റി സ്റ്റേഡിയം (തിരുവനന്തപുരം), ലാബ്രഡോർ കടൽ, തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ), മലപ്പുലയൻ, നീലം നദി, അവ്താർ സിംഗ് ചീമ, ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി


ഫാറൂഖ് ലുഖ്മാൻ കുറച്ചുകൂടി അവലംബം ചേർത്താൽ നന്നായിരുന്നു.

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 17:02, 8 ഓഗസ്റ്റ് 2019 (UTC)

പുതിയ ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു. പ്രധാന താളിലേയ്ക്കു മാറ്റാൻ യോഗ്യമാണെന്നു കാണുന്നു.Malikaveedu (സംവാദം) 15:34, 9 ഓഗസ്റ്റ് 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:22, 15 ഓഗസ്റ്റ് 2019 (UTC)

2019 ആഗസ്റ്റ് (3)[തിരുത്തുക]

വാദി മൂസ, ഡോഗ്ര രാജവംശം, ഐറിസ് റോസി, മഡോണ ലിറ്റ, പോമോ, ഏഷ്യൻ ചേർക്കാട, ഇ.എം.എസ്. സ്റ്റേഡിയം, ഗ്ലേഷ്യൽ തടാകം, ലാബ്രഡോർ തേയില, ജമദഗ്നി


Vijith9946956701.......... ഡോഗ്ര രാജവംശം ഈ ലേഖനം പ്രധാനതാളിലേയ്ക്ക് അനുയോജ്യമായവിധത്തിൽ ഒന്നുകൂടി വികസിപ്പിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:25, 12 ഓഗസ്റ്റ് 2019 (UTC)


വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 06:22, 15 ഓഗസ്റ്റ് 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 08:04, 19 ഓഗസ്റ്റ് 2019 (UTC)

2019 ആഗസ്റ്റ് (4)[തിരുത്തുക]

പൊട്ടാസ്യം പെർമാംഗനേറ്റ്, അകാരമത്സ്യം, ഹെർഷീ കമ്പനി, ഷിംഷാൽ, ഇസബൽ തടാകം, രാജേന്ദ്രലാൽ മിത്ര, എനിയാക്ക്, ഐറിസ് വാട്ടി, മഡോണ ഓഫ് ഫോളിഗ്നൊ, കോ ഫി ഫി ലേ

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 05:36, 19 ഓഗസ്റ്റ് 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 14:04, 26 ഓഗസ്റ്റ് 2019 (UTC)

2019 സെപ്തംബർ (1)[തിരുത്തുക]

മെഹ്രി ഭാഷ, തോഷിബ, ഹസൻ മിൻഹജ്, മെഡ്‌ജുഗോർജെ, അമറില്ലിസ്, ഷെല്ലി ചാപ്ലിൻ, ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ്, സിൽവർ ക്ലോറൈഡ്, ശാരദ (പട്ടണം), ജനാർദ്ദനൻ നെടുങ്ങാടി

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 16:41, 26 ഓഗസ്റ്റ് 2019 (UTC)


ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:39, 3 സെപ്റ്റംബർ 2019 (UTC)

2019 സെപ്തംബർ (2)[തിരുത്തുക]

രാജേഷ് ഗോപിനാഥൻ (ടിസിഎസ്), മാനസ ദേവി, അറബിഡോപ്സിസ് താലിയാന, ഉണ്ണിക്കണ്ണൻ എ.പി. വീട്ടിൽ, ഷട്പദപരാഗണം, ഗാർഡൻ ഓഫ് ദ ഗോഡ്സ്, ചട്ടഹൂച്ചി-ഒകോണീ ദേശീയ വനം, മുരസൊലി മാരൻ, സ്വരൂപ് റാണി നെഹ്‌റു, എക്കിഡ്ന

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്.--Meenakshi nandhini (സംവാദം) 08:03, 3 സെപ്റ്റംബർ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 04:43, 10 സെപ്റ്റംബർ 2019 (UTC)

2019 സെപ്തംബർ (3)[തിരുത്തുക]

അച്ചില്ലി മില്ലെഫോളിയം, എസെക്സ് എമറാൾഡ്, എൻറിക്കോ കോയൻ, റാം ജത്മലാനി, ബിയാൻക ആൻഡ്രിസ്ക്യൂ, ഹിന്ദി ദിനം, ആന്റ് ദ ഓസ്കാർ ഗോസ് ടു..., ഹീലിയം -3, ഹുനായ്ൻ ഇബ്നു ഇസ്ഹാഖ്, പനമ്പൂർ ബീച്ച്

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 10:43, 15 സെപ്റ്റംബർ 2019 (UTC)


ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 13:30, 17 സെപ്റ്റംബർ 2019 (UTC)

2019 സെപ്തംബർ (4)[തിരുത്തുക]

ഫ്ലവർഹോൺ സിക്ലിഡ്, ബെലൂട്ട്, മീ ജെമിസൺ, സന്തോഷ് തോട്ടിങ്ങൽ, യിർകല, മംഗളദേവി ക്ഷേത്രം, ഹ്യൂചേര, ടൊയോട്ട മിറായ്, സ്റ്റുവർട്ട് ഹൈവേ കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളുടെ നിരോധനം

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 13:46, 17 സെപ്റ്റംബർ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 06:56, 23 സെപ്റ്റംബർ 2019 (UTC)

യുമെലിയ, ഘുമുര നൃത്തം, ഫുജിറ്റ്സു, റെനിയ സ്പീഗെൽ, അരരാത്ത് പർവ്വതം, കൊല്ലൂർ, അൻഷു ജംസെൻപ, നിർജ്ജലീകരണം, മൈക്രിലിറ്റ ഐഷാനി, സെഡ്രസ് ലിബാനി

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)

2019 ഒക്ടോംബർ (1)[തിരുത്തുക]

ലോട്ടസ് ടവർ, റോസാലിയ (ഉത്സവം), കെർമോഡ് കരടി, ഹെർമൻസ്ബർഗ്, നോർത്തേൺ ടെറിട്ടറി, സ്വാമിനാരായൺ, ഫെലിസിറ്റി ജോൺസ്, റെഡക്സ് (ജാവാസ്ക്രിപ്റ്റ് ലൈബ്രറി), ആലു പൊട്ടാല റാസ, ചാൻഹുദാരോ, ഹൈബിസ്കസ് ട്രൈയോണം

വിത്തുപുരയിൽനിന്നുള്ള ഫോർമാറ്റ് ചെയ്യപ്പെട്ട പുതിയ ലേഖനങ്ങൾ പ്രാധാന താളിലേയ്ക്ക് നിലവിലുള്ളവയിൽ പുതിയത് എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നു. അഭിപ്രായവും നിർദ്ദേശങ്ങളും അറിയിക്കുക, അതോടൊപ്പം എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ ആകാവുന്നതാണ്--Meenakshi nandhini (സംവാദം) 19:22, 30 സെപ്റ്റംബർ 2019 (UTC)--Meenakshi nandhini (സംവാദം) 10:02, 5 ഒക്ടോബർ 2019 (UTC)

ലേഖനങ്ങൾ പ്രധാന താളിലേയ്ക്കു മാറ്റിയിരിക്കുന്നു. കാര്യനിർവ്വാഹകർ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 07:55, 7 ഒക്ടോബർ 2019 (UTC)