ഉള്ളടക്കത്തിലേക്ക് പോവുക

ഫലകത്തിന്റെ സംവാദം:പറയിപെറ്റ പന്തിരുകുലം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരിക്കല് നാറാണത്ത് ഉറുന്പുകള് പോകുന്നത് എണ്ണുകയാണ്. അതുകണ്ടൊരാള് എന്താണിവിടെ ചെയ്യുന്നത് ഇനിയെത്രയുണ്ട് പോകാനെന്ന് ചോദിച്ചു. നാണാണത്തിന്റെ മറുപടി ഹും ഏതാണ് പകുതിയായി ശേഷിച്ച പകുതി കൂടി പോയാല് തീര്ന്നു എന്നായിരുന്നു. അദ്ദേഹം വീണ്ടു നാണാണത്തിനെ പരിഹസിച്ച് പോയി. ഏതാനും വര്ഷത്തിന് ശേഷം വീണ്ടുമവര് കണ്ടുമുട്ടിയപ്പോള് നാറാണത്ത് ഇപ്പോള് സുഖമായില്ലേ എന്ന് ചോദിച്ചു. നല്ല ആശ്വാസമായി എന്ന് മറുപടിയും ലഭിച്ചു. അന്ന് നാണാണത്ത് പറഞ്ഞത് സ്ഥിരം വയറു വേദനക്കാരനായ അദ്ദേഹത്തിന്റെ കൈവശമുള്ള ധനം ഏതാണ് പകുതി ഇപ്പോള് പോയെന്നും ശേഷിച്ച പകുതി കൂടി പോയാല് സുഖമാകും എന്നുമായിരുന്നു. മുഴു പട്ടിണി ആയതോടെ അദ്ദേഹത്തിന്റെ വയറു വേദന പൂര്ണ്ണമായി ശമിച്ചെന്ന് ഐതിഹ്യം.

Uppukottan ഡയോ മാലിന്യ വാർത്തയുടെയും ജീവിത പശ്ചാത്തലം

[തിരുത്തുക]

മാതാപിതാക്ക 12 മക്കളാണ് അതിൽ എത്താനാണ് ഉപ്പുകൊറ്റൻ 2401:4900:4C64:6DCA:0:0:C37:2CD4 15:33, 23 മാർച്ച് 2022 (UTC)[മറുപടി]

Parayi petta panthirukulam daugther name?

[തിരുത്തുക]

Name daugther

parayi petta panthirukulam 106.206.220.174 15:59, 28 ഒക്ടോബർ 2024 (UTC)[മറുപടി]