ഫലകത്തിന്റെ സംവാദം:കേരളത്തിൽ വന്ന സഞ്ചാരികൾ
വിഷയം ചേർക്കുകദൃശ്യരൂപം
കേരളത്തില്‍ വന്ന സഞ്ചാരികള്‍ എന്നത് കേരള ചരിത്രത്തിലെ വിദേശ സഞ്ചാരികള്‍ എന്നോ മറ്റോ ആക്കാമോ? കേരളത്തില്‍ ദിവസവും സഞ്ചാരികള്‍ വരുന്നതല്ലേ. വല്ലവനും വന്ന് വല്ലതും പറയുന്നതിന് മുന്ന് ഒരു തീരുമാനമാക്കൂ. --ചള്ളിയാന് ♫ ♫ 05:53, 10 നവംബര്‍ 2007 (UTC)
കോഡില്‍ എന്തോ പിശക് ഉണ്ട് ഒരു } വരുന്നു. ശ്രദ്ധിക്കുമല്ലോ? --ചള്ളിയാന് ♫ ♫ 05:58, 10 നവംബര്‍ 2007 (UTC)
രണ്ടും ശരിയാക്കിയിട്ടുണ്ട്.--ജ്യോതിസ് 06:33, 10 നവംബര്‍ 2007 (UTC)
ഫലകം:കേരളത്തിൽ വന്ന സഞ്ചാരികൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഫലകം:കേരളത്തിൽ വന്ന സഞ്ചാരികൾ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.