ഫലകത്തിന്റെ സംവാദം:കേരളത്തിലെ തനതു കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകത്തില്‍ പടേനി • കൃഷ്ണാട്ടം ഇങ്ങനെ കാണുന്നു. പടേനി പടയണിയാണോ? അതുപോലെ കൃഷ്ണാട്ടം കൃഷ്ണനാട്ടം തന്നെയല്ലേ?--സുഗീഷ് 17:34, 28 നവംബര്‍ 2007 (UTC)

ഇതിന്റെ വീതിയൊന്ന് കുറക്കണേ. ഈ രൂപത്തില്‍ താളുകളില്‍ ഉപയോഗിച്ചാല്‍ അഭംഗിയാകും.--അഭി 15:35, 8 മാര്‍ച്ച് 2008 (UTC)

Yes check.svg-ശരിയാക്കിയിട്ടുണ്ട്--അനൂപന്‍ 15:47, 8 മാര്‍ച്ച് 2008 (UTC)

എന്റെ കമ്പൂട്ടറിന്റെ പ്രശ്നാമാണോന്ന് അറിയില്ല. ഇപ്പോഴും വീതി കൂടുതലാണല്ലോ--അഭി 16:26, 9 മാര്‍ച്ച് 2008 (UTC)

കാക്കരശ്ശി എന്നത് കാക്കാരിശ്ശികളി ആണോ?--ഷാജി 15:35, 19 മേയ് 2008 (UTC)

രാമനാട്ടം ഇതില്‍ ചേര്‍ക്കേണ്ടേ?--ഷാജി 15:39, 19 മേയ് 2008 (UTC)

ഇത് പ്രസക്തഭാഗങ്ങള്‍ മറക്കാന്‍ പറ്റിയാല്‍ (ഹൈഡ്) കേരളം എന്ന ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു. --Chalski Talkies ♫♫ 17:19, 10 ഏപ്രില്‍ 2009 (UTC)

പാട്ടുകള്‍ വേര്‍പ്പെടുത്തി നാടന്‍പാട്ടുകള്‍ എന്നൊരു ഫലകം തുടങ്ങാര്‍ന്നു.

കേളീയാത്രം[തിരുത്തുക]

ഇതിലെ കേളീയാത്രം, കേളീപാത്രമാണോ? --Vssun (സംവാദം) 09:10, 8 ഓഗസ്റ്റ് 2012 (UTC)--Vssun (സംവാദം) 09:22, 8 ഓഗസ്റ്റ് 2012 (UTC)