ഫലകത്തിന്റെ സംവാദം:ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യ സമര നേതാക്കളുടെ കൂട്ടത്തില്‍ ടിപ്പുവോ ? ഈ കാറ്റഗറൈസേഷന്‍ ഉചിതമാണോ ? ലേഖനതില് അങ്ങനെയൊന്നും കാണുന്നില്ല മാത്രമല്ല ഇംഗ്ലീഷുപീഡിയയില്‍ ഇങ്ങനെ ഒരു കാറ്റഗറി ചേര്‍ത്തുകാണുന്നുമില്ല (w:Tipu sultan). പുള്ളിയോട് പേഴ്സണല്‍ കലിപ്പൊന്നുമില്ലാട്ടോ.... ചരിത്രമറിയാത്തവന്റെ ചോദ്യമാണ്‍. ദയവായി വിശദീകരിക്കുക.--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 05:56, 23 ജൂലൈ 2007 (UTC)[മറുപടി]

ഇതാരും കണ്ടില്ലാരുന്നോ ?--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 07:33, 20 സെപ്റ്റംബര്‍ 2007 (UTC)

മാഷെ, ചെറിയ ഒരാവശ്യം ഈ ഫലകത്തില്‍ കേരളത്തിലെ സ്വാതന്ത്ര്യസമര നേതാക്കള്‍ മാത്രം പോരെ? കാരണം ഇന്‍ഡ്യയിലെ സ്വാതന്ത്ര്യസമര നേതാക്കള്‍ വളരെയധികമുണ്ട്. രണ്ടും രണ്ട് ഫലകങ്ങള്‍ ആണെങ്കില്‍ തിരഞ്ഞുവരുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കില്ലേ?..--സുഗീഷ് 14:13, 16 നവംബര്‍ 2007 (UTC)
ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത രണ്ട് പേരെക്കൂടി ചേര്‍ത്തു. ടിപ്പു സുല്‍ത്താനും ഇ,എം.എസിനും പട്ടികയില്‍ കേറാമെങ്കില്‍ ഇവര്‍ക്കും കേറാം--116.68.98.27 15:07, 17 ജൂലൈ 2009 (UTC)[മറുപടി]