ഫലകത്തിന്റെ സംവാദം:അനുകൂലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം ഫലകങ്ങൾക്കൊപ്പം ഒരു * സിംബൽ കൂടി കൊടുത്താൽ അതു അടുത്ത ലൈനിലേക്ക് പോകും.ഉപയോഗിക്കുന്നവർക്ക് അതു ഉപകാരപ്രദമാകില്ലേ?--അനൂപൻ 08:17, 2 ജനുവരി 2008 (UTC)[മറുപടി]

അത് നല്ല നിർദ്ദേശമാണ് എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 08:21, 2 ജനുവരി 2008 (UTC)[മറുപടി]
നല്ല ആശയം. അങ്ങട് ചേർക്ക് അനൂപെ :-) --സാദിക്ക്‌ ഖാലിദ്‌ 08:22, 2 ജനുവരി 2008 (UTC)[മറുപടി]
 ചെയ്തു കഴിഞ്ഞു--അനൂപൻ 08:25, 2 ജനുവരി 2008 (UTC)[മറുപടി]