ഫലകം:Wikibreak

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sunset at Huntington Beach.jpg Wikibreak അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.

വിക്കിപീഡിയയിൽ നിന്നും താൽകാലികമായി മാറിനിൽകേണ്ടി വരുന്ന അവസ്ഥയിൽ താങ്കളുടെ അസാനിദ്ധ്യം സൂചിപ്പിക്കാനുള്ള ഫലകമാണിത്.

ഉപയോഗ ക്രമം[തിരുത്തുക]

ഏറ്റവും എളുപ്പത്തിലുള്ള ഉപയോഗം {{Wikibreak}} എന്നതാണ്. ഈഫലകം താങ്കളുടെ ഉപയോക്താവിനുള്ള താളിലോ, സംവാദം താളിലോ, രണ്ടിലും കൂടിയോ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുകഴിയുമ്പോൾ മുകളിൽ കാണുന്നതു പോലെ ഒരു പെട്ടി പ്രത്യക്ഷപ്പെടും.Wikibreak എന്നതിനു പകരമായി അതിൽ താങ്കളുടെ പേരാവും ഉണ്ടാവുക.

ഇവിടെ കാണുന്ന സന്ദേശം മാത്രമായി മാറ്റണമെങ്കിൽ {{wikibreak|message=എന്റെ സന്ദേശം}} എന്ന് കൊടുക്കുക ഇവിടെ എന്റെ സന്ദേശം എന്നത് താങ്കൾ കൊടുക്കാനാഗ്രഹിക്കുന്ന സന്ദേശത്തെ സൂചിപ്പിക്കുന്നു.

പൂർണ്ണ രൂപം[തിരുത്തുക]

ഈ ഫലകം പ്രവർത്തിക്കാൻ ഒരു പരാമീറ്റർ പോലും ആവശ്യമില്ല. ഈ ഫലകത്തിലേക്ക് നൽകാവുന്ന പരാമീറ്ററുകൾ താഴെ കാണാം

{{wikibreak
| Name
| back   =
| type   =
| message  =
| bgcol   =
| image   =
| noimage  =
| imagesize =
}}
പരാമീറ്റർ വിവരണം ഉദാഹരണവും പൂർവ്വനിശ്ചിത ഫലവും
Name താങ്കളുടെ പേരോ ചെല്ലപ്പേരോ {{wikibreak | ശശി | ...}}
പൂർവ്വ നിശ്ചിത ഫലം: {{BASEPAGENAME}}
type ഏതുതരം അവധിയാണ് എന്നത്: സ്വീകാര്യമായ വിലകൾ താഴെ കാണാം
 1. exams - പരീക്ഷകൾക്കായി (ചിത്രവും സന്ദേശവും മാറിവരും)
 2. attempting (സന്ദേശം മാറി വരും)
 3. long (സന്ദേശം മാറി വരും)
 4. wikibreak, normal, short (പൂർവ്വ നിശ്ചിത സന്ദേശം)
{{wikibreak | type=long | ...}}
Default: #default
back കഴിയുന്നത്ര വേഗത്തിൽ എന്നത് മാറി ഒരു തീയതിയോ മറ്റോ നൽകാനായി ഉപയോഗിക്കാം. കാലഹരണപ്പെട്ടത്. {{wikibreak | back=ജനുവരി അവസാനം| ...}}
Default: എത്രയും വേഗം
message പൂർവ്വ നിശ്ചിത സന്ദേശത്തിനു പകരം താങ്കൾക്ക് ഒരു സന്ദേശം നൽകാനായി ഉപയോഗിക്കാം. {{wikibreak | message=ശശി ഇപ്പോൾ എവിടെയോ ആണ്; പക്ഷേ തീർച്ചയായും ഇടയ്ക്കിടെ വിക്കിപീഡിയ നോക്കും. | ...}}
Default: "Name അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും."
bgcol പശ്ചാത്തലത്തിന്റെ നിറം മാറ്റാനായി ഒരു നിറമോ(e.g. "beige") അല്ലെങ്കിൽ HTML ഹെക്സ് കോഡോ നൽകാം(e.g. "#97AAC4") . {{wikibreak ...| bgcol=pink | ...}}
Default: #F8EABA
image സന്ദേശത്തിനരികിൽ വരേണ്ട ചിത്രത്തിന്റെ ഫയൽ നാമം(Image: എന്ന പ്രിഫിക്സ് ആവശ്യമില്ല). {{wikibreak ...| image=MyImage.jpg | ...}}
Default: Sunset at Huntington Beach.jpg
noimage ചിത്രമില്ലാതെ സന്ദേശം മാത്രമായി വരാൻ. {{wikibreak ...| noimage= | ...}}
Default: ഒന്നുമില്ല
imagesize ചിത്രത്തിന്റെ വലിപ്പം {{wikibreak ...| imagesize=100px | ...}}
Default: 75px
Default: ഈ ഫലകം ഉപയോഗിക്കുന്ന താളുകളെല്ലാം അവധിയിലുള്ള വിക്കിപീഡിയർ എന്ന സൂചികയിലേക്ക് ചേർക്കപ്പെടും"https://ml.wikipedia.org/w/index.php?title=ഫലകം:Wikibreak&oldid=1729206" എന്ന താളിൽനിന്ന് ശേഖരിച്ചത്