ഫലകം:Tracked
സോഫ്റ്റ്‌വെയർ ആവശ്യതകല്ക്ക് ഫീഡ്ബാക്കിനുമായും സംവാദത്താളിനുമായി ഉപയോഗിക്കാനുള്ളതാണ് ഈ ഫലകം. ഇതിനു തൊട്ടു മുൻപുള്ള ഉള്ളടക്കത്തിന്റെ വലത് ഭാഗത്തായായിരിക്കും ഇത് പ്രത്യക്ഷപ്പെടുക. താഴെ കാണുന്നത് പോലെ ഒരു സംവാദം കാണുന്നെന്ന് കരുതുക
|
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
നമ്മൾക്ക് ഇതിനായി ഒരു ബഗ് ലഭ്യമാണെന്ന് അറിയിക്കണമെന്ന് കരുതുക. അവിടെ താഴത്തെ കോഡ് ചേർക്കുക. {{tracked|300}} (ആ ബഗ്ഗിന്റെ ക്രമസംഖ്യം 300 ആണെന്ന് കരുതുക).
ലഭ്യമാകുന്ന ഫലം:
|
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
ഈ ബഗ്ഗ് പരിഹരിക്കപ്പെട്ടാൽ നമുക്ക് അതിന്റെ തൽസ്ഥിതി അറിയിക്കാൻ, {{tracked|300|fixed}}. fixed, എന്ന കോഡ് മാത്രമല്ല wontfix, later and invalid resolution. തുടങ്ങിയ കോഡുകളും ഉപയോഗിക്കാവുന്നതാണ്
ലഭ്യമാകുന്ന ഫലം:
|
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
നമുക്കൊരു പിഴവ് നിർണ്ണായകമാണെന്ന് രേഖപ്പെടുത്താം. 'ബർസില്ലയിലും ഈ പിഴവ് നിർണ്ണായകമാണെന്ന് രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ഇവിടെ കോഡ് ചേർക്കാവൂ. ഉദാഹരണം: {{Tracked|300|critical}}
ലഭ്യമാകുന്ന ഫലം:
|
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
ട്രാക്കിങ്ങ് കമന്റുകൾ ഉപകാരപ്രദമല്ലെങ്കിൽ ഈ ഫലകം ഉപയോഗിക്കേണ്ടതില്ല
|
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST)
|
താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്.
ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ.