ഫലകം:Needs Image/വിവരണം
ദൃശ്യരൂപം
ഇത് ഫലകം:Needs Image എന്ന ഫലകത്തിന്റെ വിവരണ-ഉപതാൾ ആണ് (ഫലകത്തിനായി ആ താൾ കാണുക). ഇതിൽ യഥാർത്ഥ ഫലകം ഉപയോഗിക്കേണ്ട രീതി, വർഗ്ഗങ്ങൾ, ബഹുഭാഷാകണ്ണികൾ തുടങ്ങിയ ഫലകത്തിന്റെ ഭാഗമല്ലാത്ത കാര്യങ്ങളാണ് ഉള്ളത്.. |
ലേഖനങ്ങൾക്ക് മിഴിവേകാൻ ചിത്രങ്ങൾ സഹായിക്കുമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ ചിത്രം ചേർക്കാൻ വിക്കി ഉപയോക്താക്കളോട് ആവശ്യപ്പെടാൻ ഈ ഫലകം ഉപയോഗിക്കുക.
ഈ ഫലകം ചേർക്കുന്ന ലേഖങ്ങൾ തനിയേ ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുന്നതാണ്.
ഉപയോഗക്രമം
[തിരുത്തുക]{{Needs Image}}