ഫലകം:Non-free currency
ദൃശ്യരൂപം
(ഫലകം:Money എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ചിത്രം ഒരു നാണയത്തെയാണു സൂചിപ്പിക്കുന്നത്. ചില ഔദ്യോഗിക നാണയങ്ങളുടെ ചിത്രീകരണം പകർപ്പവകാശ സംരക്ഷണം ഇല്ലാതെ പൊതുസഞ്ചയത്തിൽ പെടുന്നവയാണ്. മറ്റു ചിലവ പകർപ്പവകാശ സംരക്ഷിതവും. ഇത്തരം സാഹചര്യങ്ങളിൽ നാണയങ്ങളെപ്പറ്റിയോ അവയുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റിയോ ഉള്ള മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളിൽ അവയുടെ ചിത്രം ഉപയോഗിക്കുന്നത് ന്യായോപയോഗ (fair use) വ്യവസ്ഥകളുടെ പരിധിയിൽ വരുമെന്നു കരുതപ്പെടുന്നു.
ഇവയ്ക്കു പുറമേ പകർപ്പവകാശ നിയമങ്ങൾക്കു പുറത്തുള്ള നാണയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇവയുടെ ഉപയോഗത്തിൽ ബാധകമായേക്കാം. പ്രത്യേകിച്ചും അവ അച്ചടിരൂപത്തിൽ ഉപയോഗിക്കുമ്പോൾ.
മറ്റുതരത്തിൽ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്. വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം ,വിക്കിപീഡിയ:പകർപ്പവകാശം എന്നിവ കാണുക.